ഇന്നത്തെ കോവിഡ് റിപ്പോർട്ട്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.676 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.61 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 676
  • ആകെ ഡിസ്ചാര്‍ജ് : 910377
  • ഇന്നത്തെ കേസുകള്‍ : 584
  • ആകെ ആക്റ്റീവ് കേസുകള്‍ : 8694
  • ഇന്ന് കോവിഡ് മരണം : 4
  • ആകെ കോവിഡ് മരണം : 12162
  • ആകെ പോസിറ്റീവ് കേസുകള്‍ : 931252
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 181
  • ഇന്നത്തെ പരിശോധനകൾ : 95016
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15884994
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 282
  • ആകെ പോസിറ്റീവ് കേസുകൾ: 394495
  • ഇന്ന് ഡിസ്ചാര്‍ജ് : 292
  • ആകെ ഡിസ്ചാര്‍ജ് : 384437
  • ആകെ ആക്റ്റീവ് കേസുകള്‍ : 5698
  • ഇന്ന് മരണം : 2
  • ആകെ മരണം : 4359
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
[masterslider id="10"]

Related posts