സംസ്ഥാനത്ത് ആദ്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ ഇവരാണ്…

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 243 കേന്ദ്രങ്ങളില്‍ ആണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.നഗരത്തിലെ 10 കേന്ദ്രങ്ങളിലും.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ ആശുപത്രിയിലെ വാര്‍ഡ്‌ അറ്റെന്‍ഡര്‍ ആയ നാഗരത്ന കെ ( 28) ആണ് നഗരത്തില്‍ ആദ്യ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്.കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ: കെ സുധാകറും സന്നിഹിതനായിരുന്നു.

മണിപ്പാല്‍ ആശുപത്രിയുടെ ചെയര്‍മാനും പ്രശസ്ത ഡോക്ടറുമായ സുദര്‍ശന്‍ ബല്ലാല്‍ അടക്കം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts