ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ വാഹനത്തിൻ്റെ പിൻഭാഗം കടുവ കടിച്ച് വലിക്കുന്ന വീഡിയോ വൈറൽ…

ബെംഗളൂരു : ബന്നാർ ഘട്ട ബയോളജിക്കൽ പാർക്കിലേത് എന്ന രീതിയിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

സഫാരി യാത്രക്കാരുമായി പോകുന്ന വാഹനത്തിൻ്റെ പിൻഭാഗത്ത് ബംബറിൽ ഒരു കടുവ കടിച്ച് വലിക്കുന്നതാണ് വീഡിയോ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം
[masterslider id="10"]

Related posts