ബെംഗളൂരു : എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്.
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർ ജീവനക്കാർ എന്നിവർക്കായി ഒരുക്കിയ നവീന സംവിധാനങ്ങളാണ് കെംപെ ഗൗഡ വിമാനത്താവളത്തിന് അംഗീകാരം നേടിക്കൊടുത്തത്.
സ്പർശനം ഒഴിവാക്കി ബോർഡിംഗ് പാസ്, പരിശോധന എന്നിവ ചെയ്യാനുള്ള സൗകര്യമൊരുക്കിയതിനാലാണ് അവാർഡ് എന്ന് ബി.ഐ.എ.എൽ.സി.ഒ.ഒ.അറിയിച്ചു.
ആദ്യമായാണ് ഈ പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തെ തേടിയെത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We are pleased to share that #BLRAirport has achieved Airport Health Accreditation by @ACIWorld, a certification that recognises the Airport’s commitment to the safety of passengers, employees & general public. https://t.co/RiU5wnoq7v #AHAaccredited #ACIWorld #Airports #India pic.twitter.com/Ey5mmunPNq
— BLR Airport (@BLRAirport) January 15, 2021