തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പരാജയം; നേതാവിനെ പൊതിരെ തല്ലി അനുയായികൾ!

അമരാവതിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത് യോഗത്തിനിടെയാണ് സംഭവം. ദേശീയ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം ചർച്ചചെയ്യാൻ വിളിച്ച ചേർത്ത യോഗത്തിൽ മുതിർന്ന നേതാവിന് അനുയായികളുടെ വക പൊരിഞ്ഞ തല്ല്.

മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്നെയ്ക്കാണ് ദുര്യോഗമുണ്ടായത്. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഘം ചേർന്ന് നേതാവിനെ വളഞ്ഞ രോഷാകുലരായ പാർട്ടി പ്രവർത്തകർ സന്ദീപിന്റെ ഷർട്ട് വലിച്ചു കീറുന്നതും വാതിലിനടുത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സന്ദീപിനെയും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് സന്ദീപിനെ പ്രവർത്തകർ കസേരയെടുത്ത് തല്ലാനോടിക്കുന്നതും വീഡിയോയിലുണ്ട്.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts