രാജ്യാന്തര ഒളിമ്പിക് ദിനം ഇന്ന്

ന്യൂഡൽഹി : ‘ലോകസമാധാനത്തിനായി ഒരുമിക്കാം’ എന്ന സന്ദേശവുമായി ഇന്ന് രാജ്യാന്തര ഒളിമ്പിക് ദിനം. എല്ലാ വർഷവും ജൂൺ ഇരുപത്തിമൂന്നിനാണ് ഒളിമ്പിക് ദിനം ആഘോഷിക്കുന്നത്.

1948 മുതൽ ആണ് ഒളിമ്പിക് ദിനം ആഘോഷിച്ച് തുടങ്ങുന്നത്. കായികവിനോദങ്ങളിലൂടെ ജനങ്ങളെ ഒന്നിപ്പിച്ച് സമാധാനത്തിനായി പോരാടാമെന്നതാണ് ഒളിമ്പിക് ദിനത്തിന്റെ ആശയം.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

ഇതിന്റെ ഭാഗമായി കേരളത്തിലും വിവിധ പരിപാടികൾ നടത്താറുണ്ട്. എല്ലാ ജില്ലകളിലും ‘ഒളിമ്പിക് റൺ’ സംഘടിപ്പിക്കുകയും ചെയ്യും. തിരുവനന്തപുരത്ത് കായിക താരങ്ങൾ, പരിശീലകർ, അർജുന അവാർഡ് ജേതാക്കൾ, മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവർ അണിനിരന്നതാണ് ഇത്തവണത്തെ ആഘോഷം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts