എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

ബെംഗളൂരു: കർണാടകയിലെ എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം ഓഗസ്റ്റ് 10 ന് ( തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും. സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്‌ സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗ വ്യാപനം കൂടി വന്ന സാഹചര്യത്തിൽ ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലാണ് സംസ്ഥാനത്ത് എസ്‌ എസ്‌ എൽ സി പരീക്ഷകൾ നടന്നത്. കടുത്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷകൾ നടത്തിയത്. ഏകദേശം എട്ട് ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികളാണ് ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ ഫലം…

Read More

കരിപ്പൂർ വിമാനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്:  കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 19 പേർ  മരിച്ചു.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. ക്രാഷ് ലാൻഡിങ്ങിനിടെ എയർഇന്ത്യ വിമാനം റൺവേയിൽനിന്ന് തെന്നിമാറി 120 അടി താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. കോക്പിറ്റ് ഉൾപ്പെടുന്ന ഭാഗം മതിലിൽ ഇടിച്ചാണ് നിന്നത്. വലത് ചിറക് തകർന്ന് തെറിച്ചു. വിമാനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു.  കൊക്ക്പിറ്റിന് തൊട്ടുപിന്നിലുള്ളവർക്കാണ് ഗുരുതരമായ പരിക്കുകൾ ഉള്ളത്. വിമാനത്തിന് തീ പിടിക്കാത്തതാണ് വലിയ ഭാഗ്യം എന്നുതന്നെ പറയാം. കനത്ത മഴയും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ഇതിനാൽ…

Read More

മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു

ബെംഗളൂരു: മുത്തങ്ങയിൽ യാത്ര തുടരാനാവാതെ കുടുങ്ങിയവരെ ബോട്ടുകളിൽ രക്ഷിച്ചു. ഇന്നലെ രാവിലെ കുടുങ്ങിയ 57 പേരെ പൊലീസ്, റവന്യു സഹായത്തോടെ അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷിച്ചത്. വാഹനങ്ങൾ കാട്ടിൽ തന്നെ നിർത്തിയിടുകയായിരുന്നു. മുത്തങ്ങയിലെ പൊൻകുഴി ക്ഷേത്രം മുതൽ തകരപ്പാടിയിലെ ചെക് പോസ്റ്റ് വരെ രണ്ടര കിലോമീറ്ററോളം റോഡ് വെള്ളത്തിലാണ്. വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ മുത്തങ്ങയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വയനാട് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുതൽ റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാതായി. ഇതോടെ ഇതുവഴി വന്ന യാത്രക്കാരെ മറ്റ്…

Read More

നേതാക്കൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുന്നതിനെതിരെ മുൻ സ്പീക്കർ.

ബെംഗളൂരു : ജനപ്രതിനിധികൾ സ്വന്തം ചികിൽസക്കായി സർക്കാർ ആശുപത്രികളെ ഒഴിവാക്കി സ്വകാര്യ ആശുപത്രികളിൽ പ്രവേശിക്കുന്നതിനെ പരിഹസിച്ച് മുൻ സ്പീക്കറും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ രമേഷ് കുമാർ. ഒരു വശത്ത് സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യ വികസനത്തെ കുറിച്ച് വാചാലരാവുകയും വലിയ നിക്ഷേപങ്ങൾക്കായി വാദിക്കുകയും ചെയ്യുന്നവർ സ്വകാര്യ ആശുപത്രികളുടെ വളർച്ചക്ക് സഹായിക്കുകയാണ് എന്ന് അദ്ധേഹം കുറ്റപ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ച മുഖ്യമന്ത്രി യെദിയൂരപ്പയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സ്വകാര്യ ആശുപത്രിയായ മണിപ്പാൽ ആശുപത്രിയിൽ ആണ് ചികിൽസ തേടിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്വകാര്യ ആശുപത്രിയിൽ ആണ്…

Read More

13 വർഷങ്ങളായി ഒളിവിലായിരുന്ന രവി പൂജാരിയുടെ സംഘത്തിലുണ്ടായിരുന്ന ആൾ പിടിയിൽ.

ബെംഗളൂരു: 13 വർഷങ്ങളായി ഒളിവിലായിരുന്ന കുറ്റവാളിലെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.   2007 രണ്ട് പേർ കൊല്ലപ്പെട്ട ഷബ്നം ഡിവലപ്പെര്‍സ് ഷൂട്ട് ഔട്ട് കേസില്‍ പങ്കുള്ള ആളാണ് കുറ്റാരോപിതനായ ഇഖ്‌ലാഖ് ഖുറേഷി എന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറിയിച്ചു. ഗ്യാങ്സ്റ്റെർ രവി പൂജാരി യുടെ സഹായി ആയിരുന്നു ഇഖ്‌ലാഖ് ഖുറേഷി. രവി പൂജാരിയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനിടയിൽ അയാളുടെ സാഹായികളെക്കുറിച്ചും ഒളിവിലുള്ള മറ്റ് കുറ്റവാളികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ്( ക്രൈം) സന്ദീപ്…

Read More

കോഴിക്കോട് വിമാന ദുരന്തത്തിൽ മരണം 14 ആയി.

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ ഇതുവരെ 14 മരണം സ്ഥിരീകരിച്ചു. 14 dead, 123 injured and 15 seriously injured in Kozhikode plane crash incident at Karipur Airport: Malappuram SP to ANI. #Kerala pic.twitter.com/QfFZxHDkVx — ANI (@ANI) August 7, 2020 7 പുരുഷൻമാരും 6 സ്ത്രീകളും ഒരു കുട്ടിയതാണ് മരിച്ചത് എന്നാണ് വിവരം. വിമാനത്തിലെ ക്യാപ്‌റ്റൻ മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് 5 പേർ മരിച്ചു,…

Read More

കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, താഴേക്ക് പതിച്ചു, രണ്ടായി പിളർന്നു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്. വിമാനത്തിൽനിന്ന് പുക ഉയരുന്നതായാണ് റിപ്പോർട്ട്. ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു. പൈലറ്റ് ഉൾപ്പെടെ പതിനാല് മരിച്ചതായാണ് വിവരം. ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത്. 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായും റിപ്പോർട്ടുണ്ട്.…

Read More

പരിശോധന നടത്തിയതില്‍ 10% പേര്‍ക്ക് കോവിഡ്;രോഗം ബാധിച്ച 51% പേര്‍ ആശുപത്രി വിട്ടു;ഇന്നത്തെ കര്‍ണാടക കോവിഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6670 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :101 ആകെ കോവിഡ് മരണം : 2998 ഇന്നത്തെ കേസുകള്‍ : 6670 ആകെ പോസിറ്റീവ് കേസുകള്‍ : 164925 ആകെ ആക്റ്റീവ് കേസുകള്‍ : 77686 ഇന്ന് ഡിസ്ചാര്‍ജ് : 3951 ആകെ ഡിസ്ചാര്‍ജ് : 84232 തീവ്ര…

Read More

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി മുഖ്യമന്ത്രി 10000 രൂപയുടെ അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു.

ബെംഗളൂരു: സംസ്ഥാനത്തിന്റെ തീരദേശ ജില്ലകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ വ്യാഴാഴ്ച പ്രത്യേക ധന സഹായം പ്രഖ്യാപിച്ചു. മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി 10000 രൂപ നൽകണം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.   മഴയിൽ വീട് മുഴുവനായും നശിച്ചു പോയ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സഹായം നൽകുന്നതാണ്. ഭാഗികമായി തകർന്ന വീടുകൾക്ക് കേടുപാടുകളുടെ അടിസ്ഥാനത്തിൽ സഹായം അനുവധിക്കുന്നതായിരിക്കും.  ജില്ല ആസ്ഥാനങ്ങളിലെ  കോളേജുകളും ഹോസ്റ്റലുകളും കോവിഡ് കെയർ…

Read More

സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിൽ ആയ റിയൽ എസ്റ്റേറ്റ് മേഖലക്ക് പിടിച്ചു നിൽക്കാൻ സ്റ്റാമ്പ് ഡ്യൂട്ടിയും രെജിസ്ട്രേഷൻ തുകയും കുറക്കുവാനുള്ള ആവശ്യം ഗവൺമെന്റ് മുൻപാകെ ശക്തമാകുന്നു.  മെയ് മാസത്തിൽ 21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ വില വരുന്ന വസ്തുക്കളുടെ റെജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി ഗവൺമെന്റ് 5 ശതമാനത്തിൽ നിന്നും 3 ശതമാനം ആയി കുറച്ചിരുന്നു. 20 ലക്ഷം വരെ വിലവരുന്ന വസ്തുക്കളുടെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനത്തിൽ നിന്നും 2 ശതമാനം ആക്കി കുറച്ചത് കഴിഞ്ഞ വർഷത്തിൽ ആണ്  21 ലക്ഷത്തിന്…

Read More
Click Here to Follow Us