ബെംഗളൂരു-തിരുവനന്തപുരം ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് അധിക തുക ഈടാക്കിയത് തിരിച്ച് നൽകാനുള്ള നടപടികൾ തുടങ്ങി.

ബെംഗളുരു : മെയ് 23 ന് നഗരത്തിൽ നിന്ന് യാത്രയാരംഭിച്ച തിരുവനന്തപുരം ശ്രമിക്ക് ട്രെയിനിൽ യാത്ര ചെയ്തവരിൽ നിന്ന് അധിക തുക ഈടാക്കിയത് തിരിച്ച് നൽകാനുള്ള നടപടികൾ തുടങ്ങി.

തഴെ കൊടുത്തിരിക്കുന്ന നോർക്കയുടെ ഓൺലൈൻ ക്ലൈം ഫോമിൽ വിവരങ്ങൾ നൽകുകയാണ് ആദ്യ നടപടി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ബുക്കിംഗിന് ഉപയോഗിച്ച അതേ വിവരങ്ങൾ തെറ്റ് കൂടാതെ പൂരിപ്പിക്കണം.

എത്ര തുകയാണ് റീഫണ്ട് ചെയ്യുന്നത് എന്ന് വ്യക്തമല്ല.

റീഫണ്ട് ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേർക്കണം.

ലിങ്ക് താഴെ

https://registernorkaroots.org/norkaclaim/

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts