ഇന്ന് 7 മരണം;കര്‍ണാടകയില്‍ 1272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ആകെ രോഗ ബാധിതര്‍ 16514 ആയി.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 കോവിഡ് മരണം റിപ്പോര്‍ട്ട്‌ ചെയ്തു,ബെംഗളൂരു നഗരജില്ലയില്‍ 2 പേര്‍ മരിച്ചു,ബീദറില്‍ 2,ഹാസന്‍ 1,ബെലഗാവി 1 ,ദക്ഷിണ കന്നഡ 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.

ആകെ മരണം 253 ആയി.

ഇന്ന് 1272 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു,ആകെ രോഗ ബാധിതരുടെ എണ്ണം 16514 ആയി.ഇതില്‍ 292 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഉണ്ട്.

ഇന്ന് 145 പേര്‍ രോഗ മുക്തി നേടി,ആകെ 8063 പേര്‍ ആശുപത്രി വിട്ടു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

ആകെ 8194 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്.

ബെംഗളൂരു നഗരജില്ലയില്‍ ഇന്ന് 735 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,ബെല്ലാരി 85,ദക്ഷിണ കന്നഡ 84,ധാര്‍ വാട് 35,ബെംഗളൂരു ഗ്രാമ ജില്ല 29 ,വിജയപുര 28,ഹാസന 28,ഉത്തര കന്നഡ 23,ഉടുപ്പി 22, ചാമരാജനഗര്‍ 21,ബാഗല്‍ കോട്ടെ 20,തുമക്കുരു 19,ദാവനഗരെ 16,ചിക്ക ബല്ലാ പുര 15,കലബുരഗി 14,രാമനഗര 14 ,കൊപ്പള 13 ,റായിചൂരു 12 ചിത്ര ദുര്‍ഗ 12 ,യാദഗിരി 8,ബീദര്‍ 8,ബെളഗവി 8 ,കൊടുഗ് 7, മണ്ട്യാ 5,കോലാര 5,ശിവമോഗ്ഗ 3,ഗദഗ് 2,ചിക്ക മഗലുരു 1 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍.

  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts