ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററുകളാക്കാൻ സർക്കാർ; വിയോജിപ്പുമായി വിദ്യാർഥികൾ

ബെം​ഗളുരു; ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററുകളാക്കുന്നതിനോട് വിയോജിപ്പ്, ബെംഗളരു സർവകലാശാലയുടെ രണ്ട് വനിതാ ഹോസ്റ്റലുകൾ കോവിഡ് കെയർ സെന്ററാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം. രണ്ട് ഹോസ്റ്റലുകളിലായി 550 ഓളം വിദ്യാർഥികളാണ് താമസിക്കുന്നത്.

നിലവിൽ വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാനാണ് നിർദേശമെന്ന് വിദ്യാർഥികൾ പറയുന്നു. ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് വീടുകളിലേക്ക് മടങ്ങാൻ ഗതാഗത സൗകര്യമില്ലെന്നും പറയുന്നു.

  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ

പക്ഷേ വിദ്യാർഥികളില്ലാത്ത ഹോസ്റ്റലാണ് കോവിഡ് കെയർ സെന്ററാക്കുന്നതെന്ന് ബെംഗളൂരു കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts