സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിൽ ആയ റിയൽ എസ്റ്റേറ്റ് മേഖലക്ക് പിടിച്ചു നിൽക്കാൻ സ്റ്റാമ്പ് ഡ്യൂട്ടിയും രെജിസ്ട്രേഷൻ തുകയും കുറക്കുവാനുള്ള ആവശ്യം ഗവൺമെന്റ് മുൻപാകെ ശക്തമാകുന്നു. 

മെയ് മാസത്തിൽ 21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ വില വരുന്ന വസ്തുക്കളുടെ റെജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി ഗവൺമെന്റ് 5 ശതമാനത്തിൽ നിന്നും 3 ശതമാനം ആയി കുറച്ചിരുന്നു. 20 ലക്ഷം വരെ വിലവരുന്ന വസ്തുക്കളുടെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനത്തിൽ നിന്നും 2 ശതമാനം ആക്കി കുറച്ചത് കഴിഞ്ഞ വർഷത്തിൽ ആണ് 

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

21 ലക്ഷത്തിന് മുകളിൽ വരുന്ന എല്ലാ വസ്തുക്കളുടെയും സ്റ്റാമ്പ് ഡ്യൂട്ടി യും റെജിസ്ട്രേഷൻ ചാർജും 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറക്കണം എന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts