സിദ്ധരാമയ്യയുടെ മകനും കോവിഡ് സ്ഥിരീകരിച്ചു.

Covid Karnataka

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ, മകനും എം എൽ എ യുമായ ഡോ: യതീന്ദ്ര സിദ്ധാരാമയ്യയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.

വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് അസുഖം സ്ഥിരീകരിച്ചത്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്‌ കഴിഞ്ഞ ചൊവ്വാഴ്ച്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹം മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്.

  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

സിദ്ധരാമയ്യയുടെ ഇളയ മകനായ ഡോ: യതീന്ദ്ര വരുണ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്  എം എൽ എ ആണ്. 

വരുണയിൽ നിന്നുള്ള എം.എൽ.എയാണ് ഡോ: യതീന്ദ്ര.

സിദ്ധരാമയ്യയുടെ മുത്തമകൻ രാകേഷ് 2016ൽ ബെൽജിയത്തിലെ ബ്രസൽസിൽ വച്ച് മരണപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts