പരിശോധന നടത്തിയതില്‍ 10% പേര്‍ക്ക് കോവിഡ്;രോഗം ബാധിച്ച 51% പേര്‍ ആശുപത്രി വിട്ടു;ഇന്നത്തെ കര്‍ണാടക കോവിഡ് വിവരങ്ങള്‍ ഇവിടെ വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6670 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :101
  • ആകെ കോവിഡ് മരണം : 2998
  • ഇന്നത്തെ കേസുകള്‍ : 6670
  • ആകെ പോസിറ്റീവ് കേസുകള്‍ : 164925
  • ആകെ ആക്റ്റീവ് കേസുകള്‍ : 77686
  • ഇന്ന് ഡിസ്ചാര്‍ജ് : 3951
  • ആകെ ഡിസ്ചാര്‍ജ് : 84232
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 678
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -23667
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-313737
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-19889
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1310891
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1624628
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :22
  • ആകെ മരണം : 1200
  • ഇന്നത്തെ കേസുകള്‍ : 2147
  • ആകെ പോസിറ്റീവ് കേസുകള്‍ : 69572
  • ആകെ ആക്റ്റീവ് കേസുകള്‍ : 33308
  • ഇന്ന് ഡിസ്ചാര്‍ജ് : 1131
  • ആകെ ഡിസ്ചാര്‍ജ് : 35063

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 171 (2)
  • ദക്ഷിണ കന്നഡ 166 (7)
  • ബെളഗാവി 390 (2)
  • ധാര്‍വാട 266 (9)
  • ബെല്ലാരി 684 (5)
  • മൈസുരു 242 (15)
  • ഹാസന 138 (9)
  • ശിവമോഗ്ഗ 151 (1)
  • ഗദഗ് 105 (2)
  • ചിക്കബലാപുര 64 (1)
  • ചികമഗലുരു 65(2)
  • തുമുക്കുരു 76
  • ഹവേരി 90(1)
  • ഉടുപ്പി 246(5)
  • കലബുരഗി 271 (7)
  • ഉത്തര കന്നഡ 120
  • ദാവനഗരെ 111 (2)
  • കൊപ്പല 173(3)
  • കോലാര 188(3)
  • ചാമരാജ നഗര 63(1)
  • ബെംഗളൂരു ഗ്രാമ ജില്ല 119
  • ചിത്രദുര്‍ഗ 57
  • ബാഗല്‍ കോട്ടെ 148
  • രാമനഗര 93
  • വിജയപുര 143
  • ബീദര്‍ 84 (1)
  • മണ്ട്യ 102
  • യാദഗിരി 70(1)
  • കൊടുഗു 27
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts