13 വർഷങ്ങളായി ഒളിവിലായിരുന്ന രവി പൂജാരിയുടെ സംഘത്തിലുണ്ടായിരുന്ന ആൾ പിടിയിൽ.

ബെംഗളൂരു: 13 വർഷങ്ങളായി ഒളിവിലായിരുന്ന കുറ്റവാളിലെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.  

2007 രണ്ട് പേർ കൊല്ലപ്പെട്ട ഷബ്നം ഡിവലപ്പെര്‍സ് ഷൂട്ട് ഔട്ട് കേസില്‍ പങ്കുള്ള ആളാണ് കുറ്റാരോപിതനായ ഇഖ്‌ലാഖ് ഖുറേഷി എന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറിയിച്ചു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഗ്യാങ്സ്റ്റെർ രവി പൂജാരി യുടെ സഹായി ആയിരുന്നു ഇഖ്‌ലാഖ് ഖുറേഷി.

രവി പൂജാരിയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനിടയിൽ അയാളുടെ സാഹായികളെക്കുറിച്ചും ഒളിവിലുള്ള മറ്റ് കുറ്റവാളികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ്( ക്രൈം) സന്ദീപ് പാട്ടിൽ അറിയിച്ചു. 

2007 ലെ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts