വാഷിങ്ടൺ: രാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് ഗ്രീൻ കാർഡ് അനുവദിക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാഗ്ദാനവുമായി ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് നിലവിലെ നയങ്ങളിൽ ഭേദഗതി വരുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ സ്വാധീനിക്കാനുള്ള നീക്കമാണ് ഈ പ്രഖ്യാപനത്തിലൂടെ ജോ ബൈഡൻ നടത്തിയത് എന്നാണ് വിലയിരുത്തൽ. 13 ലക്ഷത്തോളം ഇന്ത്യൻ-അമേരിക്കൻ വോട്ടർമാരാണ് യുഎസിലുള്ളത്. ഇന്ത്യയുടെ 74-മത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സമൂഹം മുന്നോട്ടു വെച്ച കുടുംബാടിസ്ഥാനത്തിലുള്ള കുടിയേറ്റത്തിനും മതപരമായ പ്രവർത്തനങ്ങൾക്കും വിസ ആവശ്യത്തിനും ബൈഡൻ…
Read MoreYear: 2020
ഇതിഹാസത്തോടൊപ്പം പൊരുതി നേടിയ ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് ദൈവം!
സ്വാതന്ത്ര്യ ദിനത്തിൽ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ധോണിയുടെ ആരാധകര്‍ക്ക് മാത്രമല്ല ക്രിക്കറ്റ് പ്രേമികള്‍ക്കാകെ നിരാശയുടെ ദിനമായി മാറി. നാടകീയമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു വിടവാങ്ങല്‍ മത്സരം പോലും ഇതിഹാസ താരത്തിന് നല്‍കാന്‍ കഴിയാത്ത നിസഹായ അവസ്ഥയിലാണ് രാജ്യം. സച്ചിന്‍ യുഗം അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ധോണിയുഗം ആയിരുന്നു. സച്ചിന്‍ ദൈവം ആയിരുന്നെങ്കില്‍ ധോണി ഇതിഹാസം ആയിരുന്നു. “ഇന്ത്യൻ ക്രിക്കറ്റിന് നിങ്ങൾ നൽകിയ സംഭാവന ഏറെ വലുതാണ്. താങ്കളോടൊപ്പം ലോകകപ്പ് 2011 നേടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം. നിങ്ങൾക്കും കുടുംബത്തിനും…
Read Moreമലയാളി മെയിൽ നേഴ്സിനെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരുഹത ആരോപിച്ച് കുടുംബം.
ബെംഗളൂരു : കൊല്ലം കൊട്ടാരക്കര എടക്കോട് ഐശ്വര്യ ഹൗസിൽ ശശിധരൻ്റെ മകൻ അതുൽ ശശിധര(26)നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സക്ര വേൾഡ് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വൈദേഹി ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മകൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ശശിധരൻ ആരോപിച്ചു. കോവിഡ് ജോലിയിലുള്ള അതുലിന് അധികൃതരുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഐ.എൻ.എ കർണാടക പ്രതിനിധികളായ…
Read Moreകേരള ആർ.ടി.സി.ഓണം സ്പെഷൽ സർവ്വീസുകൾ;ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : കേരള ആർടിസി പ്രഖ്യാപിച്ച ഓണം സ്പെഷൽ സർവ്വീസുകളുടെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ 15:30 തിരുവനന്തപുരം (കോഴിക്കോട്) 15:45 കോട്ടയം (സേലം – പാലക്കാട്) 19:32 പത്തനംതിട്ട (സേലം – പാലക്കാട്) 19:00 എറണാകുളം (കുട്ട) 20:00 തൃശ്ശൂർ (സേലം – പാലക്കാട്) 21:00 പാലക്കാട് (സേലം) 09:05 കണ്ണൂർ (വിരാജ്പേട്ട) 23:45 കോഴിക്കോട് സുൽത്താൻ ബത്തേരി) 20:30 കാസർകോട് (മൈസൂരു, മെർക്കാറ, സുള്ള്യ) ബെംഗളൂരുവിലേക്കുള്ള സർവീസുകൾ 15:00 തിരുവനന്തപുരം – ബെംഗളൂരു (കോഴിക്കോട്) 17:30 കോട്ടയം…
Read Moreബെംഗളൂരു നിവാസികൾക്ക് നമ്മ മെട്രോയുടെ കന്നഡ രാജ്യോൽസവ സമ്മാനം !
ബെംഗളൂരു : നമ്മ മെട്രോ രണ്ടാം ഘട്ടത്തിലുള്ള ഗ്രീൻ ലൈനിലെ അഞ്ജന പുര റീച്ച് ഈ നവംബർ മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. 6.4 കിലോമീറ്റർ എലിവേറ്റഡ് പാതയുടെ നിർമ്മാണം പൂർത്തിയായതായി ബി.എം.ആർ.സി.എൽ എംഡി അജയ് സേത്ത് അറിയിച്ചു. ഈ ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങേണ്ടിയിരുന്ന ഈ ലൈൻ കോവിഡ് ലോക്ക്ഡൗണിനെ തുടർന്നുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം കാരണം വൈകുകയായിരുന്നു. 2018ൽ ഈ പദ്ധതി പൂർത്തിയാക്കാനായിരുന്നു ആദ്യ പദ്ധതി. അഞ്ജന പുര, തലഘട്ട പുര, വജ്രഹളളി, കൊനാനകുണ്ടെ, ദൊഡ്ഡ കല്ല സാന്ദ്ര തുടങ്ങിയ സറ്റേഷനുകൾ…
Read Moreയുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി; പോലീസിനെ കണ്ടതും മൂന്നംഗ സംഘം മുങ്ങി
ബെംഗളൂരു: യുവതി വിവാഹവാഗ്‌ദാനം നിരസിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിൽ പോലീസ് ലോഡ്ജിൽ പൂട്ടിയിട്ട നിലയിൽ യുവതിയെ കണ്ടെത്തിയെങ്കിലും പോലീസിനെ കണ്ടതും മൂന്നംഗ സംഘം ഓടിരക്ഷപ്പെട്ടു. താൻ വിവാഹാഭ്യർഥന നിരസിച്ച ശിവകുമാർ എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് യുവതി പൊലീസിന് മൊഴിനൽകി. കോലാറിൽനിന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടി സൃഹൃത്തിനൊപ്പം നടന്നുവരുന്നതിനിടെ ഇന്നോവ കാറിലെത്തിയ മൂന്നംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. യുവതി തുമകൂരുവിലുണ്ടെന്ന് കോലാർപോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുമകൂരു പോലീസുമായി ചേർന്ന് നടത്തിയ പരിശോധയിൽ യുവതിയെ ലോഡ്ജിൽ പൂട്ടിയിട്ടനിലയിൽ കണ്ടെത്തി. പോലീസിനെക്കണ്ടതോടെ കാവൽ നിന്നിരുന്ന മൂന്നംഗസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കുവേണ്ടിയുള്ള…
Read Moreഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 ന് മുകളില്‍;കര്‍ണാടക പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8818 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :114 ആകെ കോവിഡ് മരണം : 3831 ഇന്നത്തെ കേസുകള്‍ : 8818 ആകെ പോസിറ്റീവ് കേസുകള്‍ : 219926 ആകെ ആക്റ്റീവ് കേസുകള്‍ : 81276 ഇന്ന് ഡിസ്ചാര്‍ജ് : 6629 ആകെ ഡിസ്ചാര്‍ജ് : 134811 തീവ്ര…
Read Moreമഹേന്ദ്ര സിംഗ് ധോണിയും സുരേഷ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്. ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നാണ് റെയ്‍ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ധോണി ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം മാറി നിന്നതാണെങ്കില്‍ റെയ്‍നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍…
Read Moreഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ
തിരുവനന്തപുരം: ഓണത്തിന് കെ.എസ്.ആര്‍.ടി.സി.യുടെ സ്‌പെഷ്യൽ സര്‍വീസുകൾ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കും, ഇവിടങ്ങളിൽ നിന്ന് തിരിച്ചും സ്‌പെഷ്യൽ സര്‍വീസുകൾ നടത്തുമെന്ന് ഗതാഗത വകുപ്പുമന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു. – കോഴിക്കോട് വഴിയും പാലക്കാട് വഴിയും സർവീസ് ഉണ്ടാകും. – റിസർവേഷൻ സൗകര്യത്തോടു കൂടിയുള്ള ഈ സർവീസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും. – യാത്രക്കാർ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. – എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയിൽ…
Read Moreനഗരത്തില്‍ നടന്ന കലാപത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തതിരിക്കാന്‍ കഴിയില്ല: റോഷന്‍ ബൈഗ്.
ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 ന് നടന്ന ആക്രമണ പരമ്പരയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റോഷന്‍ ബൈഗ്. “പാവങ്ങളായ ന്യുനപക്ഷ സമുദായങ്ങളെ കോണ്‍ഗ്രസ്സും എസ്.ഡി.പി.ഐയും ചേര്‍ന്ന് ചൂഷണം ചെയ്യരുത്.കഴിഞ്ഞ 10 വര്‍ഷമായി എസ്.ഡി.പി.ഐയെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ്.ഇപ്പോള്‍ അവര്‍ക്ക് സ്വന്തം എം.എല്‍.എയെ കൂടി സംരക്ഷിക്കാന്‍ കഴിയുന്നില്ല.ഈ സംഭവത്തില്‍ കോണ്‍ഗ്രസിനെ കുട്ടപ്പെടുത്തെണ്ടി വരും”റോഷന്‍ ബൈഗ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആയിരുന്ന ബൈഗ് ഏകദേശം ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടിരുന്നു,ശിവാജി നഗര്‍ എം എല്‍ എ…
Read More