നഗരത്തില്‍ നടന്ന കലാപത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തതിരിക്കാന്‍ കഴിയില്ല: റോഷന്‍ ബൈഗ്.

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 ന് നടന്ന ആക്രമണ പരമ്പരയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ്‌ നേതാവുമായ റോഷന്‍ ബൈഗ്.

“പാവങ്ങളായ ന്യുനപക്ഷ സമുദായങ്ങളെ കോണ്‍ഗ്രസ്സും എസ്.ഡി.പി.ഐയും ചേര്‍ന്ന് ചൂഷണം ചെയ്യരുത്.കഴിഞ്ഞ 10 വര്‍ഷമായി എസ്.ഡി.പി.ഐയെ കോണ്‍ഗ്രസ്‌ സംരക്ഷിക്കുകയാണ്.ഇപ്പോള്‍ അവര്‍ക്ക് സ്വന്തം എം.എല്‍.എയെ കൂടി സംരക്ഷിക്കാന്‍ കഴിയുന്നില്ല.ഈ സംഭവത്തില്‍ കോണ്‍ഗ്രസിനെ കുട്ടപ്പെടുത്തെണ്ടി വരും”റോഷന്‍ ബൈഗ് പറഞ്ഞു.

  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് ആയിരുന്ന ബൈഗ് ഏകദേശം ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്‌ പാര്‍ട്ടി വിട്ടിരുന്നു,ശിവാജി നഗര്‍ എം എല്‍ എ ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
[masterslider id="10"]

Related posts