നന്ദിഹിൽസ് കാണാൻ ഇനി ഓൺലൈൻ ടിക്കറ്റ്

ബെംഗളൂരു: നന്ദിഹില്‍സിലേക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നു. കര്‍ണാടക ടൂറി സം വികസന കോര്‍പറേഷന്റെ (കെഎ സ്ടിഡിസി) വെബ്‌സൈറ്റിലാണു ബുക്കിങ് സൗകര്യം ഒരുക്കുക.

വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ടിക്കറ്റെടുക്കാന്‍ കൗണ്ടറുകള്‍ക്കു മുന്നില്‍ സന്ദര്‍ശകര്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ടി വരുന്നതിനാലാണ് ഓണ്‍ലൈന്‍ സൗകര്യം ആരംഭിക്കുന്നത്.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തിരക്ക് നിയന്ത്രിക്കാനാകാതെ പലപ്പോഴും ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചിടേണ്ട സാഹചര്യം സംഘര്‍ഷങ്ങള്‍ക്ക് ഇടയാ ക്കാറുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍, പ്രവേശന കവാടത്തില്‍ ക്യുആര്‍ കോഡ് സ്‌കാനറില്‍ പരിശോധിച്ചാണ് സന്ദര്‍ശകരെ കടത്തിവിടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts