ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ 21വരെ കനത്ത മഴയ്‌ക്ക് സാധ്യത. ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബെലഗാവി, ധാർവാട്, കലബുർഗി എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. Coastal Karnataka to experience rain from Aug 17-21. Uttar Kannada, Udupi, Dakshina Kannada, Belgavi, Dharwad & Kalaburagi to receive heavy rain today, orange alert generated. North interior parts of the state to receive widespread rainfall…
Read MoreYear: 2020
ആശുപത്രി അധികൃതരുടെ പീഡനം മൂലമാണ് അതുൽ മരിച്ചതെന്ന് ബന്ധുക്കൾ
ബെംഗളൂരു: രണ്ടുവർഷമായി നഗരത്തിലെ സാഖ്റ വേൾഡ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു കൊല്ലം എഴുകോൺ എടക്കാട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരൻ. കഴിഞ്ഞ വെളളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കോവിഡ് കെയർ ഐസിയുവിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. നഴ്സുമാരുടെ സംഘടനയുടെ പ്രവർത്തനത്തിൽ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതർക്ക് വിരോധമുണ്ടായിരുന്നുവെന്നും അതിനാൽ അധിക ജോലി അടിച്ചേൽപ്പിച്ച് അതുലിനെ ആശുപത്രി അധികൃതർ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. അതുലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎ കർണാടക ഘടകം പ്രാദേശിക പോലീസിൽ പരാതി നൽകി.…
Read Moreഓണം സ്പെഷൽ;കർണാടക ആർ.ടി.സി.റിസർവേഷൻ ആരംഭിച്ചു.
ബെംഗളൂരു : കേരളത്തിലേക്കും തിരിച്ചുമുള്ള ഓണ സ്പെഷൽ സർവീസുകൾ കേരള ആർ.ടി.സി പ്രഖ്യാപിച്ചതിന് പിന്നാലെ കർണാടക ആർ.ടി.സിയും സ്പെഷൽ സർവീസുകൾക്കുള്ള റിസർവേഷൻ ആരംഭിച്ചു. ആഗസ്റ്റ് 24 മുതൽ ഉള്ള കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. https://m.ksrtc.in മുകളിൽ കൊടുത്ത വെബ് സൈറ്റിൽ നിന്നോ നഗരത്തിലെ വിവിധ ബുക്കിംഗ് കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കാം. കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത പോർട്ടലിൽ റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ, പാസിൻ്റെ കോപ്പി കണ്ടക്ടറെ കാണിച്ചിരിക്കണം, പാസ് ഇല്ലെങ്കിൽ യാത്ര…
Read More20 ലക്ഷത്തിന്റെ സ്വര്‍ണം മോഷണം പോയി;50 ലക്ഷത്തിന്റെ വസ്തുവകകള്‍ നശിച്ചു:കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി;സംഭവത്തിൽ 35 പേരെ കൂടി അറസ്റ്റ് ചെയ്തു.
ബെംഗളൂരു :ആഗസ്റ്റ് 11ന് രാത്രി നടന്ന അക്രമത്തിനിടെ 20 ലക്ഷത്തിന്റെ സ്വർണ്ണം മോഷണം പോയതായും 50 ലക്ഷത്തിന്റെ സ്വത്തുവകകൾ നശിപ്പിപ്പിക്കപ്പെട്ടതായും കോൺഗ്രസ് എംഎൽഎ ശ്രീനിവാസ മൂർത്തി. രണ്ട് തവണ എംഎൽഎ ആയിരുന്നിട്ടുള്ള ഇദ്ദേഹം പോലീസിന് സമർപ്പിച്ച പരാതിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തിൽ 35 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവർ 340 ആയെന്നും പൊലീസ് വ്യക്തമാക്കി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തത്. സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. കലാപത്തെക്കുറിച്ച് സെൻട്രൽ…
Read Moreഇന്ന് ബെംഗളൂരുവില്‍ 49 കോവിഡ് മരണം;കര്‍ണാടകയില്‍ ആകെ ടെസ്റ്റുകള്‍ 20ലക്ഷം കടന്നു;ആകെ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തിന് മുകളില്‍;1.4 ലക്ഷം പേര്‍ ആശുപത്രി വിട്ടു.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7040 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :124 ആകെ കോവിഡ് മരണം : 3947 ഇന്നത്തെ കേസുകള്‍ : 7040 ആകെ പോസിറ്റീവ് കേസുകള്‍ : 226966 ആകെ ആക്റ്റീവ് കേസുകള്‍ : 81512 ഇന്ന് ഡിസ്ചാര്‍ജ് : 6680 ആകെ ഡിസ്ചാര്‍ജ് : 141491 തീവ്ര…
Read Moreദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു
ബെംഗളൂരു: ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു. കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് കേരളത്തിലേക്കുള്ള റോഡുകളിലിട്ട മൺകൂനകൾ ജില്ല ഭരണകൂടം നീക്കം ചെയ്തു. Roads connecting Dakshina Kannada district (Karnataka) to Kerala have been opened: District Deputy Commissioner. — ANI (@ANI) August 16, 2020 കാസർകോഡിൽ നിന്നും മംഗളൂരുവിലേക്ക് ജോലിക്കായി വന്നിരുന്ന നൂറുകണക്കിനാളുകൾ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത്തിനെതിരെ ഏറെക്കാലമായി പ്രതിഷേതം അറിയിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഓൺലൈൻ ക്യാംപൈനും തുടങ്ങിയിരുന്നു.
Read Moreകണ്ണൂരിൽ നിന്നും നഗരത്തിലേക്ക് കേരള.ആർ.ടി.സി.സർവ്വീസ് നടത്തണം.
ബെംഗളൂരു : കണ്ണൂരിൽ നിന്നു തലശ്ശേരി വഴി നഗരത്തിലേക്ക് സർവീസ് തുടങ്ങാൻ ഒരുമ (ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് ) കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്ര നോട് ഫോണിൽ അപേക്ഷിച്ചു. മന്ത്രി കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ കെ.എസ്.ആർ.ടി.സി എം ഡിക്ക് കത്തെഴുതാൻ മന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിൽ നിന്നും കേരള ആർടിസി ബസ്സ് സർവീസ് നഗരത്തിലേക്ക് തുടങ്ങാൻ ഒരുമ നേരത്തെ തന്നെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.
Read Moreനഗരത്തിലെ കലാപത്തിലെ പ്രതിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.
ബെംഗളൂരു: നഗരത്തിലെ കെ.ജി.ഹള്ളി,ഡി.ജെ.ഹള്ളി എന്നിവിടങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളില്‍ പ്രതിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. സയീദ് നദീം (28) ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലില്‍ ആണ് മരിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. #WATCH Karnataka: Personnel of Rapid Action Force (RAF) conduct flag-march within DJ Halli and KG Halli police station limits in Bengaluru. Section 144 has been imposed in the area until 6 am on 18th…
Read Moreനഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ
ബെംഗളൂരു: നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുമ്പോളും ക്വാറന്റീൻ നിയമങ്ങൾ കാറ്റിൽ പറത്തി ജനങ്ങൾ. മുൻപ് നഗരത്തിലെ കോവിഡ് കേസുകൾ 1500നും 2500നും ഇടയിലാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്നലെ മാത്രം 3495 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45% യുവാക്കൾ ഒരു കാരണവും ഇല്ലാതെ ക്വാറന്റീൻ നിയമങ്ങൾ ലങ്കിക്കുമ്പോൾ 30% പേരും അവശ്യ സാധനങ്ങൾ വാങ്ങാനാണ് പുറത്തിറങ്ങുന്നത് എന്ന് ബി.ബി.എം.പി.യിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു. ക്വാറന്റീൻ ലംഘനത്തിൽ ഒട്ടേറെപ്പേർക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ്…
Read Moreനിരോധനാജ്ഞ വീണ്ടും നീട്ടി..
ബെംഗളൂരു: നഗരത്തിലെ ഡി.ജെ.ഹള്ളി, കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 18, രാവിലെ 6 മണി വരെ നീട്ടി. Karnataka: The imposition of Section 144 of Code of Criminal Procedure (CrPC) in areas under DJ Halli and KG Halli police station limits extended till 6 am on 18th August. #BengaluruViolence — ANI (@ANI) August…
Read More