ഇന്ന് ബെംഗളൂരുവില്‍ 49 കോവിഡ് മരണം;കര്‍ണാടകയില്‍ ആകെ ടെസ്റ്റുകള്‍ 20ലക്ഷം കടന്നു;ആകെ കോവിഡ് കേസുകള്‍ 2.2 ലക്ഷത്തിന് മുകളില്‍;1.4 ലക്ഷം പേര്‍ ആശുപത്രി വിട്ടു.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7040 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :124
  • ആകെ കോവിഡ് മരണം : 3947
  • ഇന്നത്തെ കേസുകള്‍ : 7040
  • ആകെ പോസിറ്റീവ് കേസുകള്‍ : 226966
  • ആകെ ആക്റ്റീവ് കേസുകള്‍ : 81512
  • ഇന്ന് ഡിസ്ചാര്‍ജ് : 6680
  • ആകെ ഡിസ്ചാര്‍ജ് : 141491
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 692
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -18352
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-508369
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-25274
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1529017
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -2037386
  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 49
  • ആകെ മരണം : 1444
  • ഇന്നത്തെ കേസുകള്‍ : 2131
  • ആകെ പോസിറ്റീവ് കേസുകള്‍ : 89811
  • ആകെ ആക്റ്റീവ് കേസുകള്‍ : 34584
  • ഇന്ന് ഡിസ്ചാര്‍ജ് : 2356
  • ആകെ ഡിസ്ചാര്‍ജ് : 53782

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 183 (3)
  • ദക്ഷിണ കന്നഡ 229 (7)
  • ബെളഗാവി 478 (3)
  • ധാര്‍വാട 268 (5)
  • ബെല്ലാരി 381 (9)
  • മൈസുരു 620 (10)
  • ഹാസന 145 (2)
  • ശിവമോഗ്ഗ 1 (2)
  • ഗദഗ് 79 (2)
  • ചിക്കബലാപുര 98(1)
  • ചികമഗലുരു 69 (4)
  • തുമുക്കുരു 169 (5)
  • ഹവേരി 76 (2)
  • ഉടുപ്പി 237
  • കലബുരഗി 285 (2)
  • ഉത്തര കന്നഡ 61 (2)
  • ദാവനഗരെ 218 (3)
  • കൊപ്പല 211 (3)
  • കോലാര 90
  • ചാമരാജ നഗര 36
  • ബെംഗളൂരു ഗ്രാമ ജില്ല 87
  • ചിത്രദുര്‍ഗ 71
  • ബാഗല്‍കോട്ടെ1 56
  • രാമനഗര 32
  • വിജയപുര 158 (3)
  • ബീദര്‍ 119 (1)
  • മണ്ട്യ 91 (3)
  • യാദഗിരി 236 (3)
  • കൊടുഗു 25
  ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി 'കളി' മാറും!

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us