ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു

ബെംഗളൂരു: ദക്ഷിണ കന്നഡയിൽനിന്നും കേരളത്തിലേക്കുള്ള റോഡും തുറന്നു. കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് കേരളത്തിലേക്കുള്ള റോഡുകളിലിട്ട മൺകൂനകൾ ജില്ല ഭരണകൂടം നീക്കം ചെയ്തു.

കാസർകോഡിൽ നിന്നും മംഗളൂരുവിലേക്ക് ജോലിക്കായി വന്നിരുന്ന നൂറുകണക്കിനാളുകൾ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചത്തിനെതിരെ ഏറെക്കാലമായി പ്രതിഷേതം അറിയിച്ചിരുന്നു. ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ ഓൺലൈൻ ക്യാംപൈനും തുടങ്ങിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts