കണ്ണൂരിൽ നിന്നും നഗരത്തിലേക്ക് കേരള.ആർ.ടി.സി.സർവ്വീസ് നടത്തണം.

ksrtc BUSES

ബെംഗളൂരു : കണ്ണൂരിൽ നിന്നു തലശ്ശേരി വഴി നഗരത്തിലേക്ക് സർവീസ് തുടങ്ങാൻ ഒരുമ (ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് ) കേരള ഗതാഗത മന്ത്രി എ.കെ.ശശീന്ദ്ര നോട് ഫോണിൽ അപേക്ഷിച്ചു.

മന്ത്രി കോവിഡ് നിരീക്ഷണത്തിൽ ആയതിനാൽ കെ.എസ്.ആർ.ടി.സി എം ഡിക്ക് കത്തെഴുതാൻ മന്ത്രി തന്നെ ആവശ്യപ്പെടുകയും ചെയ്തു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

കേരളത്തിൽ നിന്നും കേരള ആർടിസി ബസ്സ് സർവീസ് നഗരത്തിലേക്ക് തുടങ്ങാൻ ഒരുമ നേരത്തെ തന്നെ മന്ത്രിക്ക് കത്തെഴുതിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts