ഇന്നത്തെ കോവിഡ് രോഗികളുടെ എണ്ണം 8000 ന് മുകളില്‍;കര്‍ണാടക പ്രതിദിന കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.

ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8818 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :114
  • ആകെ കോവിഡ് മരണം : 3831
  • ഇന്നത്തെ കേസുകള്‍ : 8818
  • ആകെ പോസിറ്റീവ് കേസുകള്‍ : 219926
  • ആകെ ആക്റ്റീവ് കേസുകള്‍ : 81276
  • ഇന്ന് ഡിസ്ചാര്‍ജ് : 6629
  • ആകെ ഡിസ്ചാര്‍ജ് : 134811
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 716
  • ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -25731
  • ആകെ ആന്റിജെന്‍ പരിശോധനകള്‍-490017
  • ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍ ഇന്ന്-29075
  • ആകെ ആര്‍.ടി.പി.സി.ആര്‍ മറ്റു പരിശോധനകള്‍-1503743
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -1993760
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം : 35
  • ആകെ മരണം : 1395
  • ഇന്നത്തെ കേസുകള്‍ : 3495
  • ആകെ പോസിറ്റീവ് കേസുകള്‍ : 87680
  • ആകെ ആക്റ്റീവ് കേസുകള്‍ : 34858
  • ഇന്ന് ഡിസ്ചാര്‍ജ് : 2034
  • ആകെ ഡിസ്ചാര്‍ജ് : 51426

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 155 (3)
  • ദക്ഷിണ കന്നഡ 271 (6)
  • ബെളഗാവി 358 (5)
  • ധാര്‍വാട 239 (7)
  • ബെല്ലാരി 759 (6)
  • മൈസുരു 635 (10)
  • ഹാസന 154 (4)
  • ശിവമോഗ്ഗ 133 (5)
  • ഗദഗ് 142 (2)
  • ചിക്കബലാപുര 44(1)
  • ചികമഗലുരു 79 (4)
  • തുമുക്കുരു 161(2)
  • ഹവേരി 116 (2)
  • ഉടുപ്പി 241 (2)
  • കലബുരഗി 189 (2)
  • ഉത്തര കന്നഡ 75 (1)
  • ദാവനഗരെ 327 (5)
  • കൊപ്പല 178 (2)
  • കോലാര 55
  • ചാമരാജ നഗര 64 (1)
  • ബെംഗളൂരു ഗ്രാമ ജില്ല 152(2)
  • ചിത്രദുര്‍ഗ 34
  • ബാഗല്‍കോട്ടെ 168
  • രാമനഗര 53
  • വിജയപുര 232 (2)
  • ബീദര്‍ 113 (3)
  • മണ്ട്യ 84 (1)
  • യാദഗിരി 64 (1)
  • കൊടുഗു 48
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts