ബെംഗളൂരു : ബി.ബി.എം.പി യിലേക്കുള്ള തെരഞ്ഞെടുപ്പുകൾ എത്രയുംവേഗം നടത്തണമെന്ന് ഹൈ കോടതിയുടെ വിധിക്കെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ച സുപ്രീംകോടതി വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിന് താൽക്കാലികവിരാമ ഉത്തരവ് നൽകിയത്. 2020 ലെ ഭേദഗതി പ്രകാരം 243 സീറ്റുകൾ നിർബന്ധിതമാക്കി 198 വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനാണ് ഡിസംബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവാണ് താൽക്കാലികമായി സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉത്തരവുണ്ടാകുന്നതു വരെ ഹൈക്കോടതി വിധിയെ നടപ്പാക്കരുതെന്ന് സുപ്രീം ചീഫ് ജസ്റ്റിസ്…
Read MoreMonth: December 2020
നമ്മ മെട്രോ; നിർമ്മാണത്തിനിടയിൽ അപകടത്തിൽ പെട്ട് ഒരു തൊഴിലാളി മരിച്ചു.
ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ പെട്ട് ഒരു തൊഴിലാളി മരിച്ചു. ജയനഗർ മെട്രോ സ്റ്റേഷനിൽ യന്ത്രസഹായത്തോടെ കേബിൾ സ്ഥാപിക്കുന്നതിനിടയിലാണ് സന്തോഷ് ഹൻസ് (26) മരിച്ചത്. വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലാ എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേബിൾ ട്രേസിംഗ് മെഷീൻ ഓപ്പറേറ്റർ, 2 എഞ്ചിനീയർമാർ, കരാർ കമ്പനി എന്നിവക്കെതിരെ പോലീസ് കേസെടുത്തു. മെട്രോ നിർമാണത്തിനിടക്ക് ഈ വർഷം വിവിധ അപകടങ്ങളിൽ പെട്ട് 4 തൊഴിലാളികളാണ് ഇതു വരെ മരിച്ചത്. (ചിത്രം യഥാർത്ഥ സംഭവത്തിൻ്റേത് അല്ല )
Read Moreബെംഗളൂരുവിനെ ലോകോത്തര നഗരമാക്കി മാറ്റാൻ”ബെംഗളൂരു മിഷൻ 2022″
ബെംഗളൂരു : സ്വാതന്ത്ര്യത്തിൻ്റെ 75 മത്തെ വാർഷികം ആഘോഷിക്കുന്ന 2022 ൽ ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള ബെംഗളൂരു മിഷൻ 2022 മായി മുഖ്യമന്ത്രി യെദിയൂരപ്പ. 2 വർഷത്തിനകം ലോകത്തെ മികച്ച നഗരങ്ങളിലൊന്നായി ബെംഗളൂരു മാറും, ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികൾക്കും ഫണ്ട് അനുവദിച്ച് വരികയാണ്. സബർബൻ പദ്ധതിയിലെ ആദ്യ പാതയിൽ 2 വർഷത്തിനകം സർവീസ് തുടങ്ങും 190 കിലോമീറ്റർ റോഡുകൂടി നഗരത്തിൽ നിർമ്മിക്കും. 400 കിലോമീറ്റർ ഇടറോഡുകൾ പരിപാലിക്കാൻ വാർഷിക കരാർ നിലവിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ നവീകരിക്കും, ജി.പി.എസ് സഹായത്തോടെ മാലിന്യ…
Read Moreനഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ ശരിയാക്കി; പിന്നീട് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ ശരിയാക്കി; പിന്നീട് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അസമില്‍ നിന്ന് നഴ്‌സിങ് പഠനത്തിനായി എത്തിയ യുവതിയെയാണ് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുള്‍ ഖാലിക് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. പെണ്‍കുട്ടിയുടെ കോളജിലെ വിദ്യാര്‍ഥി അനിസുര്‍ റഹ്മാനാണ് പിടിയിലായ പ്രതി. പെണ്‍കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത്. അനിസൂര്‍ വഴിയാണ് പെണ്‍കുട്ടി കോളജില്‍ അഡ്മിഷന്‍ ശരിയാക്കിയത്.…
Read Moreഇന്ന് സംസ്ഥാനത്ത് 1222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1222 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1039 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.16%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1039 ആകെ ഡിസ്ചാര്‍ജ് : 879735 ഇന്നത്തെ കേസുകള്‍ : 1222 ആകെ ആക്റ്റീവ് കേസുകള്‍ : 15380 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 11989 ആകെ പോസിറ്റീവ് കേസുകള്‍ : 907123 തീവ്ര പരിചരണ…
Read Moreനാല് യുവതികള്‍ ചേര്‍ന്ന് ഡേറ്റിങ് ആപ്പ് വഴി നഗ്നതാ പ്രദര്‍ശനവും ബ്ലാക്ക് മെയ്‌ലിങ്ങും; പത്ത് ദിവസത്തിനുള്ളിൽ കവർന്നത് 16 ലക്ഷം രൂപ!!
ബെംഗളൂരു: നഗരത്തിലെ നാല് യുവതികള്‍ ചേര്‍ന്ന് ഡേറ്റിങ് ആപ്പ് വഴി നഗ്നതാ പ്രദര്‍ശനവും ബ്ലാക്ക് മെയ്‌ലിങ്ങും; പത്ത് ദിവസത്തിനുള്ളിൽ കവർന്നത് 16 ലക്ഷം രൂപ!! ഹണി ട്രാപ്പില്‍ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കാണ് 16 ലക്ഷം രൂപ നഷ്ടമായത്. നഗ്ന വീഡിയോ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് യുവതികള്‍ ചേര്‍ന്നാണ് ഇയാളില്‍ നിന്ന് പണം തട്ടിയത്. ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷെറിന്‍, ശ്വേത, പ്രീതി, നിഖിത എന്നീ നാല് യുവതികള്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍…
Read More‘ഫ്ളെക്സിബിൾ ഹൈബ്രിഡ് വർക്ക് മോഡൽ’ അവതരിപ്പിച്ച് ഇൻഫോസിസ്
ബെംഗളൂരു: ‘ഫ്ളെക്സിബിൾ ഹൈബ്രിഡ് വർക്ക് മോഡൽ’ എന്ന് വിശേഷിപ്പിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ഇഷ്ട പ്രകാരം വീട്ടിലിരുന്നോ അതോ ഓഫീസിൽ ഇരുന്നോ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടുള്ള ഒരു തൊഴിൽ മാതൃകയുമായി ഐ.ടി.മേഖലയിലെ വൻ കമ്പനിയായ ഇൻഫോസിസ്. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ വിവര സാങ്കേതിക മേഖലകളിൽ തൊഴിൽ ചെയ്ത് പോരുന്നവർക്ക് വീട്ടിൽ നിന്നും അവരുടെ ജോലി നിർവഹിക്കാനുള്ള അനുമതി നല്കിയിരുന്നു. ഈ മാതൃക തൊഴിലാളികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഏത് സ്ഥലത്ത് ഇരുന്നും ജോലി ചെയ്യുവാനുള്ള അവസരമൊരുക്കുമെന്ന് ഇൻഫോസിസിന്റെ സി.ഇ.ഒ. യും മാനേജിങ് ഡയറക്ടറും…
Read Moreക്രിസ്തുമസ് -പുതുവൽസര സ്പെഷൽ സർവീസുകളുമായി കേരള ആർ.ടി.സി.
ബെംഗളൂരു :ക്രിസ്തുമസ് -പുതുവൽസര സ്പെഷൽ സർവീസുകളുമായി കേരള ആർ.ടി.സി. ഈ മാസം 21 മുതൽ ജനുവരി നാലാം തീയതി വരെയാണ് സർവീസുകൾ നടത്തുന്നത്. നിലവിലുള്ള 20 പ്രതിദിന സർവീസുകൾക്ക് പുറമെയാണ് ഇത്. കൂടുതൽ വിവരങ്ങൾ താഴെ..
Read Moreഐഫോൺ നിർമാണ കമ്പനി, വിസ്ട്രോൺ അടിച്ച് തകർത്ത കേസ്;എസ്.എഫ്.ഐ.നേതാവിനെ അറസ്റ്റ് ചെയ്തു;നഷ്ടക്കണക്ക് കുറച്ച് കമ്പനി.
ബെംഗളൂർ: ഐഫോൺ നിർമാണ കമ്പനിയായ വിസ്ട്രോൺ അടിച്ച് തകർത്ത സംഭവത്തിൽ കോലാർ താലൂക്ക് പ്രസിഡന്റ് കൂടിയായ എസ്.എഫ്.ഐ.നേതാവ് ശ്രീകാന്തിനെ കോലാർ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്തു. ഡിസംബർ 12-ന് രാവിലെ 11മണിക്ക് കോലാർ ജില്ലാ കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് കൊണ്ട് ശ്രീകാന്ത് തൊഴിലാളികൾക്ക് വാട്സ് ആപ് സന്ദേശം നല്കിയിരുന്നതായി പോലീസ് അറിയിച്ചു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നതിനാൽ പ്രതിഷേധം സംഘടിപ്പിക്കുവാൻ ശ്രീകാന്തിന്റെ സഹായം തൊഴിലാളികൾ അഭ്യർഥിച്ചിരുന്നു. തൊഴിലാളികൾ കമ്പനി അടിച്ച് തകർക്കുന്ന സമയത്ത് ശ്രീകാന്ത്…
Read Moreപുതുവൽസരാഘോഷങ്ങൾക്ക് പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം;നിരവധി നിയന്ത്രണങ്ങൾ….
ബെംഗളൂരു: പബ്ബുകൾക്ക് തുറന്ന് പ്രവർത്തിക്കാം. എന്നാൽ പബ്ബുകളിൽ ഡി.ജെ. പാർട്ടിക്ക് അനുവാദമില്ല. ഡിസംബർ 30 മുതൽ ജനുവരി 2 വരെ നീളുന്ന പുതുവത്സര ആഘോഷങ്ങൾക്കാണ് ഈ നിയന്ത്രണങ്ങൾ. ചീഫ് സെക്രട്ടറി ടി.എം.വിജയ് ഭാസ്കർ ആണ് ഈ വിവരം അറിയിച്ചത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കണം ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾ എന്ന നിർദ്ദേശവുമുണ്ട്. മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ എല്ലാം താപനില അളക്കുന്നതായിരിക്കും. ഡിസംബർ 20 മുതൽ ജനുവരി 2 വരെ ആരാധനാലയങ്ങളിലും…
Read More