നമ്മ മെട്രോ; നിർമ്മാണത്തിനിടയിൽ അപകടത്തിൽ പെട്ട് ഒരു തൊഴിലാളി മരിച്ചു.

ബെംഗളൂരു : നമ്മ മെട്രോ സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ അപകടത്തിൽ പെട്ട് ഒരു തൊഴിലാളി മരിച്ചു.

ജയനഗർ മെട്രോ സ്റ്റേഷനിൽ യന്ത്രസഹായത്തോടെ കേബിൾ സ്ഥാപിക്കുന്നതിനിടയിലാണ് സന്തോഷ് ഹൻസ് (26) മരിച്ചത്.

വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലാ എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേബിൾ ട്രേസിംഗ് മെഷീൻ ഓപ്പറേറ്റർ, 2 എഞ്ചിനീയർമാർ, കരാർ കമ്പനി എന്നിവക്കെതിരെ പോലീസ് കേസെടുത്തു.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

മെട്രോ നിർമാണത്തിനിടക്ക് ഈ വർഷം വിവിധ അപകടങ്ങളിൽ പെട്ട് 4 തൊഴിലാളികളാണ് ഇതു വരെ മരിച്ചത്.

(ചിത്രം യഥാർത്ഥ സംഭവത്തിൻ്റേത് അല്ല )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts