ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കി മാറ്റാൻ”ബെംഗളൂരു മിഷൻ 2022″

ബെംഗളൂരു : സ്വാതന്ത്ര്യത്തിൻ്റെ 75 മത്തെ വാർഷികം ആഘോഷിക്കുന്ന 2022 ൽ ബെംഗളൂരുവിനെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള ബെംഗളൂരു മിഷൻ 2022 മായി മുഖ്യമന്ത്രി യെദിയൂരപ്പ.

2 വർഷത്തിനകം ലോകത്തെ മികച്ച നഗരങ്ങളിലൊന്നായി ബെംഗളൂരു മാറും, ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികൾക്കും ഫണ്ട് അനുവദിച്ച് വരികയാണ്.

  • സബർബൻ പദ്ധതിയിലെ ആദ്യ പാതയിൽ 2 വർഷത്തിനകം സർവീസ് തുടങ്ങും
  • 190 കിലോമീറ്റർ റോഡുകൂടി നഗരത്തിൽ നിർമ്മിക്കും.
  • 400 കിലോമീറ്റർ ഇടറോഡുകൾ പരിപാലിക്കാൻ വാർഷിക കരാർ
  • നിലവിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ നവീകരിക്കും, ജി.പി.എസ് സഹായത്തോടെ മാലിന്യ സംസ്കരണം തൽസമയം നിരീക്ഷിക്കും.
  • 400 ഏക്കർ വിസ്തൃതിയിൽ 2 ട്രീ പാർക്കുകൾ സ്ഥാപിക്കും.
  • സേവനങ്ങൾ ലഭ്യമാക്കാൻ ബി.ബി.എം.പിയുടെ സഹായത്തോടെ പോർട്ടൽ നിർമ്മിക്കും.
  • അന്യനാടുകളിൽ നിന്ന് നഗരത്തിൽ കുടിയേറിയവർക്ക് നഗരചരിത്രം അറിയുന്നതിനായി ഹെറിറ്റേജ്- കൾചർ മ്യൂസിയം സ്ഥാപിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts