ഇന്ന് സംസ്ഥാനത്ത് 1222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1222 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1039 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.16%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1039
  • ആകെ ഡിസ്ചാര്‍ജ് : 879735
  • ഇന്നത്തെ കേസുകള്‍ : 1222
  • ആകെ ആക്റ്റീവ് കേസുകള്‍ : 15380
  • ഇന്ന് കോവിഡ് മരണം : 8
  • ആകെ കോവിഡ് മരണം : 11989
  • ആകെ പോസിറ്റീവ് കേസുകള്‍ : 907123
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 223
  • ഇന്നത്തെ പരിശോധനകൾ : 104541
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 12822390
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 687
  • ആകെ പോസിറ്റീവ് കേസുകൾ: 381623
  • ഇന്ന് ഡിസ്ചാര്‍ജ് : 443
  • ആകെ ഡിസ്ചാര്‍ജ് : 366888
  • ആകെ ആക്റ്റീവ് കേസുകള്‍ : 10478
  • ഇന്ന് മരണം : 4
  • ആകെ മരണം : 4256
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts