ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1330 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 886 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 1.40%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 886
- ആകെ ഡിസ്ചാര്‍ജ് : 850707
- ഇന്നത്തെ കേസുകള്‍ : 1330
- ആകെ ആക്റ്റീവ് കേസുകള്‍ : 23709
- ഇന്ന് കോവിഡ് മരണം : 14
- ആകെ കോവിഡ് മരണം : 11792
- ആകെ പോസിറ്റീവ് കേസുകള്‍ : 886227
- തീവ്ര പരിചരണ വിഭാഗത്തില്‍ : 336
- ഇന്നത്തെ പരിശോധനകൾ : 94885
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11197240
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 758
- ആകെ പോസിറ്റീവ് കേസുകൾ: 370492
- ഇന്ന് ഡിസ്ചാര്‍ജ് : 131
- ആകെ ഡിസ്ചാര്‍ജ് : 348479
- ആകെ ആക്റ്റീവ് കേസുകള്‍ : 17866
- ഇന്ന് മരണം : 9
- ആകെ മരണം : 4146