കർണാടകയിൽ”ഘർവാപസി”

ബെംഗളൂരു: കർണാടകയിലെ കാർവാറിലെ ഹിളിയൽ താലൂക്കിൽ 5 കുടുംബങ്ങളിൽ നിന്നായി 23 പേർ ക്രിസ്തു മതത്തിൽ നിന്നും ഹിന്ദു മതത്തിൽ ചേർന്നു.

ഉത്തര കന്നഡ എം.പി.യും മുൻ കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ മുൻ ബി.ജെ.പി. എം.എൽ.എ സുനീൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

എല്ലാവരും മുൻപ് ദളിതർ ആയിരുന്നു അവർ എന്തിനാണ് പുതിയ മതത്തിലേക്ക് പോയത്എന്നത് അവർക്ക് തന്നെ അറിവില്ല എന്ന് സുനീൽ ഹെഗ്ഡെ പറഞ്ഞു.

ലോക്കൽ ബി.ജെ.പി.യുണിറ്റ് ഇവരുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും ഹെഗ്ഡെ പറഞ്ഞു.

അനന്ത് കുമാർ ഹെഗ്ഡെയുടെ നേതൃത്വത്തിൽ കൂടുതൽ ” ഘർ വാപസി “കൾ നടത്തുമെന്നും പാവങ്ങളെ മതം മാറ്റുന്നത് ചെറുക്കുമെന്നും സുനീൽ ഹെഗ്ഡെ അവകാശപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts