കര്‍ണാടകയില്‍ ആക്റ്റീവ് കോവിഡ് കേസുകൾ വീണ്ടും 25000 ന് മുകളില്‍;ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.25%;ഇന്ന് 1505 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1067 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1505 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1067 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.25%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1067
  • ആകെ ഡിസ്ചാര്‍ജ് : 842499
  • ഇന്നത്തെ കേസുകള്‍ : 1505
  • ആകെ ആക്റ്റീവ് കേസുകള്‍ : 25316
  • ഇന്ന് കോവിഡ് മരണം : 12
  • ആകെ കോവിഡ് മരണം : 11726
  • ആകെ പോസിറ്റീവ് കേസുകള്‍ : 879560
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 409
  • ഇന്നത്തെ പരിശോധനകൾ : 120398
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10690557
  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 844
  • ആകെ പോസിറ്റീവ് കേസുകൾ: 367077
  • ഇന്ന് ഡിസ്ചാര്‍ജ് : 367
  • ആകെ ഡിസ്ചാര്‍ജ് : 344138
  • ആകെ ആക്റ്റീവ് കേസുകള്‍ : 18830
  • ഇന്ന് മരണം : 7
  • ആകെ മരണം : 4108
  'ഇനി ആ പുഞ്ചിരി മിസ്സ് ചെയ്യും'; ഒരിക്കൽ പോലും ട്രിപ്പ് വൈകിപ്പിച്ചില്ല, ഒരൊറ്റ അപകടം പോലുമില്ല! കർണാടക ആർ.ടി.സിയിലെ ആ അപൂർവ്വ റെക്കോർഡുകാരന് രാജകീയ യാത്രയയപ്പ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
[masterslider id="10"]

Related posts