നാളെയും മറ്റന്നാളും നഗരത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും;കൂടുതല്‍ വിവരങ്ങള്‍…

ബെംഗളൂരു: നാളെ രാവിലെ 10 മണിമുതല്‍ വൈകുന്നേരം 05:30 വരെ നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസ്സപ്പെടും.

വിവേകാനന്ദ നഗര്‍,ശ്രീനിവാസ നഗര്‍,കത്രിഗുപ്പേ ഈസ്റ്റ്‌,സി.കെ.അച്ചുക്കട്ടു,കത്രിഗുപ്പേ മെയിന്‍ റോഡ്‌,ഐ.ടി.ഐ ലേഔട്ട്‌,വിദ്യാപീഠ സര്‍ക്കിള്‍ എന്നീ സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും ആണ് വൈദ്യുതി നിലക്കുക.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

ഹോസക്കെരെ ഹള്ളി,മൂകാംബിക നഗര്‍ 7 ബ്ലോക്ക്‌,ബനശങ്കരി 3 സ്റ്റേജ്,വെങ്കടപ്പ ലേഔട്ട്‌ ദത്തത്രേയ ലേഔട്ട്‌ എന്നീ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച വൈദ്യുതി തടസ്സപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts