ചരക്കു നീക്കത്തിൽ പുതിയ റിക്കാര്‍ഡുമായി കെംപഗൗഡ അന്താരാഷ്ട്രവിമാനത്താവളം.

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ 34,339 മെട്രിക് ടൺ ചരക്ക് ഗതാഗതം രേഖപ്പെടുത്തി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പുതിയ റെക്കോർഡിട്ടു.

വിമാനത്താവളം വഴിയുള്ള ചരക്ക് ഗതാഗതത്തിൽ കഴിഞ്ഞ 26 മാസത്തെ ഏറ്റവും ഉയർന്ന നേട്ടം ആണിത്.

  ശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല

ഇതിൽ 8, 117 ടൺ ഇന്ത്യയ്ക്ക് പുറത്തേക്ക് അയച്ചതാണ്.

സെപ്റ്റംബർ മാസം മുതൽ വളർച്ചയിൽ പുരോഗതി രേഖപ്പെടുത്തിയ ഇന്ത്യൻ വിമാനത്താവളമായ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറിലും നല്ല പുരോഗതി കാഴ്ചവച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us