കൊടഗു ജില്ലയിലെ മലയാളി കളക്ടറെ നമുക്ക് അഭിനന്ദിക്കാം… എന്നാൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അവരുടേതല്ല.

ബെംഗളൂരു : കർണാടകയിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൊടുഗു ജില്ലയിൽ കോവിഡ് വ്യാപനം വളരെ കുറവാണ്.

അതിനാൽ കോവിഡ് പ്രതിരോധ പോരാളി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

എന്നാൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തിലുള്ളത് താനല്ലെന്ന് കൊടഗു കളക്ടറും മലയാളിയുമായ ആനീസ് കൺമണി ജോയ് മുന്നോട്ട് വന്നിരിക്കുകയാണ്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായ കലക്ടറെ പ്രദേശവാസികൾ ആദരിക്കുന്നു എന്ന് അടിക്കുറിപ്പോടെയാണ് ആനീസ് കൺമണിയുടെതെന്ന
പേരിലാണ് വിഡിയോ ദൃശ്യം പ്രചരിപ്പിക്കുന്നത്.

ഹൈദരാബാദിലെ ഇ കൊമേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ദൃശ്യങ്ങളിലുള്ളത്.

പിറവം സ്വദേശിയായ ആനീസ് 2012ലാണ് ഐ.എ.എസ് ലഭിച്ച് കർണാടക കേഡറിൽ പ്രവേശിച്ചത്.

2019 ഫെബ്രുവരിയിൽ കുടക് കലക്ടറായി ചുമതലയേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts