ആകെ പരിശോധന 76 ലക്ഷത്തിന് മുകളിൽ; ആകെ കോവിഡ് മരണം 11 ആയിരം കടന്നു;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്…

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3146 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7384 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7384(7740)
  • ആകെ ഡിസ്ചാര്‍ജ് :733558 (727298)
  • ഇന്നത്തെ കേസുകള്‍ : 3146(3691)
  • ആകെ ആക്റ്റീവ് കേസുകള്‍ : 68161 (71330)
  • ഇന്ന് കോവിഡ് മരണം : 55 (44)
  • ആകെ കോവിഡ് മരണം : 11046(10991)
  • ആകെ പോസിറ്റീവ് കേസുകള്‍ :812784(809638)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :939(944)
  • ഇന്നത്തെ പരിശോധനകൾ – 86154
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7600348(7514194)
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1612(1874)
  • ആകെ പോസിറ്റീവ് കേസുകൾ: 330862(329250)
  • ഇന്ന് ഡിസ്ചാര്‍ജ് : 4457(4446)
  • ആകെ ഡിസ്ചാര്‍ജ് :283300(278843)
  • ആകെ ആക്റ്റീവ് കേസുകള്‍ :43760(46628)
  • ഇന്ന് മരണം :23(24)
  • ആകെ മരണം : 3801(3778)
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts