ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 8642 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :126 ആകെ കോവിഡ് മരണം : 4327 ഇന്നത്തെ കേസുകള്‍ : 8642 ആകെ പോസിറ്റീവ് കേസുകള്‍ : 249590 ആകെ ആക്റ്റീവ് കേസുകള്‍ : 81097 ഇന്ന് ഡിസ്ചാര്‍ജ് : 7201 ആകെ ഡിസ്ചാര്‍ജ് : 164150 തീവ്ര പരിചരണ വിഭാഗത്തില്‍ : 704 ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -30399 ആകെ…
Read MoreDay: 19 August 2020
ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ഓൺലൈന്‍ പഠനം തടയുന്നു; വ്യാപക പ്രതിഷേധം
ബെംഗളൂരു: ഫീസ് അടയ്ക്കാൻ സാധിക്കാത്തതിനാൽ സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ഓൺലൈന്‍ പഠനം തടയുന്നതായി പരാതി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും മലയാളികളടക്കമുള്ള നൂറുകണക്കിന് രക്ഷിതാക്കളാണ് പരാതി നല്‍കിയിരിക്കുന്നത്. ഫീസ് ലഭിച്ചില്ലെന്ന കാരണത്താല്‍ വിദ്യാർത്ഥികളുടെ പഠനം മുടക്കരുതെന്ന് സർക്കാരിന്റെ കർശന നിർദ്ദേശം നിലനില്‍ക്കേയാണ് പല വിദ്യാർത്ഥികൾക്കുമെതിരേ സ്വകാര്യ സ്കൂൾ മാനേജ്മെന്‍റുകളുടെ ഈ നടപടി. സാധാരണ സ്കൂളുകൾ പ്രവർത്തിക്കുമ്പോഴുള്ള യാതൊരു സൗകര്യവും ഇപ്പോൾ സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കായി ഒരുക്കുന്നില്ല, എന്നിട്ടും പല സൗകര്യങ്ങൾക്കും ഇപ്പോഴും തുക ഈടാക്കുന്നതായും പരാതിയുണ്ട്. മൈന്റനൻസ് ഫീ എന്ന പേരിലാണ് സ്കൂളുകൾ ഇങ്ങനെയുള്ള തുക ഈടാക്കുന്നത്. അടിയന്തിരമായി സർക്കാർ പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ്…
Read Moreഈ ഓണത്തിന് മാസ്‌കിട്ട് ഗ്യാപ്പിട്ട് നിൽക്കണമെന്ന് മാവേലി!
തിരുവനന്തപുരം: അതിവേഗത്തിൽ കോവിഡ് പടരുന്ന ഈ സമയത്ത് വ്യത്യസ്തമായ രീതിയിൽ ബോധവത്കരണം നൽകി കേരള പോലീസ്. ‘രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എത്തണമെങ്കിൽ നിങ്ങൾ സാമൂഹിക അകലം പാലിക്കണം മാസ്ക് ധരിക്കണം’ ഇതായിരുന്നു പൊലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലിയുടെ സന്ദേശം. It's important that people obey COVID protocols. Maveli (Mahabali) is asking people to observe social distancing and wear masks. He is telling people that he will go in quarantine for 14 days and will…
Read Moreവടക്കൻ കർണാടക വീണ്ടും പ്രളയഭീതിയിൽ; അടുത്ത 24മണിക്കൂറിൽ ശക്തമായ മഴയ്‌ക്ക് സാധ്യത
ബെംഗളൂരു: വടക്കൻ കർണാടകത്തെ പ്രളയഭീതിയിലാക്കി വീണ്ടും വ്യാപക മഴ. കൃഷ്ണ നദിയിലെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴലഭിച്ചതോടെ വടക്കൻ കർണാടകത്തിലെ ഒട്ടുമിക്ക പുഴകളിലും അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു. അടുത്ത 24മണിക്കൂറിൽ തീരദേശ മേഖലയിലും ഉൾപ്രദേശങ്ങളിലും ശക്തമായ മഴയ്‌ക്ക് സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. Rain/thundershowers very likely to occur at most places over coastal Karnataka & at a few places over interior Karnataka & heavy rainfall likely to occur at isolated places…
Read Moreകേരള ബോർഡർ അടച്ചത് കർണാടക സർക്കാരിന് വിനയായി
ബെംഗളൂരു: ദേശീയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ സംസ്ഥാനം എന്തിനാണ് അന്തർ സംസ്ഥാന യാത്രകൾക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ചോദിച്ച് സംസ്ഥാന സർക്കാരിന് കർണാടക ഹൈക്കോടതിയുടെ വിമർശനം. ദക്ഷിണ കന്നഡയില്‍ കേരള അതിര്‍ത്തി കര്‍ണാടകം അടച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. മെഡിക്കൽ പരിശോധന ,സേവാ സിന്ധു പോർട്ടൽ രജിസ്ട്രേഷൻ എന്നീ നിബന്ധനകൾ ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം. ഓഗസ്റ്റ് 15 മുതൽ എല്ലാ അതിർത്തികളും തുറന്നിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇപ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ അടക്കം പുതിയ അൺലോക്ക് മാർഗനിർദേശങ്ങൾ…
Read Moreകോവിഡ് പിടിപെട്ടെന്ന ഭയത്തെതുടര്‍ന്ന് IISc. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി
ബെംഗളൂരു: കോവിഡ് പിടിപെട്ടെന്ന ഭയത്തെതുടര്‍ന്ന് IISc. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. നഗരത്തിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എംടെക് വിദ്യാര്‍ത്ഥിയായ സന്ദീപ് കുമാറാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സന്ദീപ് കുമാര്‍ ഛത്തീസ് ഗഡ് സ്വദേശിയാണ്. ഇയാള്‍ക്ക് കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് അയച്ച ചില സന്ദേശങ്ങള്‍ ഇതിന് തെളിവാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വളരെ ഗൗരവമേറിയ വിഷയമാണിതെന്നും, ഇത്തരത്തില്‍ മാനസ്സിക പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ട പരിചരണം ലഭ്യമാക്കുമെന്നും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി…
Read Moreകൊറോണ വൈറസ് കൂടുതലും പടരുന്നത് ചെറുപ്പക്കാരിൽ നിന്ന്!
ജനീവ: കൊറോണ വൈറസ് കൂടുതലും പടരുന്നത് ചെറുപ്പക്കാരിൽ നിന്നാണെന്ന് ലോകരോഗ്യ സംഘടന. കൂടുതലും യുവാക്കളാണ് കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിൽ രോഗ ബാധിതരാകുന്നത്. ചെറുപ്പക്കാരിലും രോഗവ്യാപനത്തിന്റെ തോത് ഉയർന്ന സാഹചര്യത്തിലാണ് ലോകരോഗ്യ സംഘടനയുടെ ഈ വിലയിരുത്തൽ. സമീപ ആഴ്ചകളിലായി കേസുകളുടെ എണ്ണത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ വൻവർധനവ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും ചെറുപ്പക്കാരാണ് രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് എന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഫെബ്രുവരി 24 മുതൽ ജൂലായ് 24 വരെ നടത്തിയ പഠനത്തിൽ ഏകദേശം 20 വയസ്സുമുതൽ 40 വയസ്സുവരെയുളളവർക്ക് കോവിഡ് ബാധിക്കുന്നത് വ്യാപകമായതായും ഇവർ രോഗവ്യാപനത്തിന് കാരണക്കാരാകുന്നതായും കണ്ടെത്തിയിരുന്നു. രോഗബാധിതനാണെന്നറിയാതെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പ്രായമായവരുടെ അടുത്തും…
Read Moreഗണേശോത്സവത്തിന് നിയന്ത്രണങ്ങളോടെ അനുമതി.
ബെംഗളൂരു: ആവശ്യം ശക്തമായതോടെ ഗണേശോത്സവത്തിന് പുതിയ പുതുക്കിയ നിർദേശം സർക്കാർ പുറത്തിറക്കി. പുതിയ നിർദേശപ്രകാരം പൊതുസ്ഥലങ്ങളിൽ പന്തൽ കെട്ടി ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുന്നു. പരമാവധി 4 അടി ഉയരമുള്ള വിഗ്രഹങ്ങൾ മാത്രമേ ഇവിടെ സ്ഥാപിക്കാൻ പാടുള്ളൂ. ഒരേസമയം ഇരുപതിൽ കൂടുതൽ പേർ പാടില്ല. വിഗ്രഹങ്ങൾ ഘോഷയാത്രയായി തടാകങ്ങളിൽ നിമജ്ജനം ചെയ്യാൻ പാടില്ല. പകരം പന്തലുകൾക്ക് സമീപം തന്നെ താൽക്കാലിക ടാങ്കുകൾ ഒരുക്കി നിമജ്ജന ചടങ്ങ് നടത്തണം. കളിമണ്ണിൽ നിർ മിച്ച വിഗ്രഹങ്ങൾ തന്നെ ഉപയോ ഗിക്കണം, പ്ലാസ്റ്റർ ഓഫ് പാരീസ് പാടില്ല.…
Read Moreഒരു എം.പിക്കും എം.എൽ.എ.ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു;മുഖ്യമന്ത്രിയുടെ മകൻ സ്വയം നിരീക്ഷണത്തിൽ.
ബെംഗളൂരു : ജനങ്ങൾക്കിടയിൽ ഇറങ്ങി ജോലി ചെയ്യുന്ന പൊതുപ്രവർത്തകർക്ക് കോവിഡ് പകരുന്നത് സംസ്ഥാനത്ത് ഒരു സാധാരണ സംഭവമാകുന്നു. ബി.ജെ.പി.എം.പിയും മുൻ മന്ത്രിയുമായ ശ്രീനിവാസ പ്രസാദിന് കോവിഡ് സ്ഥിരീകരിച്ചു, ചികിൽസയിലാണ്. ചാമരാജ നഗര മണ്ഡലത്തിൽ നിന്നുള്ള പ്രതിവിധിയാണ് ഇദ്ദേഹം. അടുത്തിലെ ശ്രീനിവാസ പ്രസാദിന് സന്ദർശിച്ച മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനും ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ബി.എസ്.വിജയേന്ദ്ര സ്വയം നിരീക്ഷണത്തിലാണ്.മുൻപ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു മാസത്തോളം വിജയേന്ദ്ര സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. ചാമരാജ പേട്ട് കോൺഗ്രസ് എം.എൽ.എ സമീർ അഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു.ചെറിയ പനി…
Read More