ഗണേശോത്സവത്തിന് നിയന്ത്രണങ്ങളോടെ അനുമതി.

ബെംഗളൂരു: ആവശ്യം ശക്തമായതോടെ ഗണേശോത്സവത്തിന് പുതിയ പുതുക്കിയ നിർദേശം സർക്കാർ പുറത്തിറക്കി.

പുതിയ നിർദേശപ്രകാരം പൊതുസ്ഥലങ്ങളിൽ പന്തൽ കെട്ടി ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകുന്നു.

  • പരമാവധി 4 അടി ഉയരമുള്ള വിഗ്രഹങ്ങൾ മാത്രമേ ഇവിടെ
    സ്ഥാപിക്കാൻ പാടുള്ളൂ.
  • ഒരേസമയം ഇരുപതിൽ കൂടുതൽ പേർ പാടില്ല.
  • വിഗ്രഹങ്ങൾ ഘോഷയാത്രയായി തടാകങ്ങളിൽ നിമജ്ജനം ചെയ്യാൻ പാടില്ല.
  • പകരം പന്തലുകൾക്ക് സമീപം തന്നെ താൽക്കാലിക ടാങ്കുകൾ ഒരുക്കി നിമജ്ജന ചടങ്ങ് നടത്തണം.
  • കളിമണ്ണിൽ നിർ
    മിച്ച വിഗ്രഹങ്ങൾ തന്നെ ഉപയോ
    ഗിക്കണം, പ്ലാസ്റ്റർ ഓഫ് പാരീസ് പാടില്ല.
  • ചടങ്ങിനോട് അനുബന്ധിച്ച് കലാപരിപാടികൾ പാടില്ല.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ആദ്യം പുറത്തുവിട്ട മാർഗനിർദേശത്തിൽ പൊതുസ്ഥലങ്ങ
ളിൽ പന്തൽകെട്ടുന്നതിന് അനുമതി നൽകിയിരുന്നില്ല.

ഇതിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഉയർന്നതോടെയാണ് നടപടികൾ ലഘൂകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts