ബെംഗളൂരു: ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് നഗരത്തില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല. കഴിഞ്ഞ 48 മണിക്കൂറില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല ,അതെ സമയം കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളില്‍ 10 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3 പേര്‍ കലബുറഗിയില്‍ നിന്നും 3 പേര്‍ വിജയപുരയില്‍ നിന്നും മൈസൂരുവില്‍ രണ്ടു പേരും ഓരോ ആള്‍ക്കാര്‍ വീതം…
Read MoreDay: 21 April 2020
കോവിഡ്-19 മായി ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു;ഇന്ന് 6 മണിക്ക്.
ബെംഗളൂരു : കോവിഡ്-19 രോഗ ബാധ ലോകത്തെ തന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ നഗരത്തില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉള്ള സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിനായി മലയാളിയായ ഡോക്ടര്‍ അബ്ദുല്‍ സലാം MBBS(AIMS,Delhi) Junior Resident,Bangalore ലൈവില്‍ വരുന്നു. ഈ ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നതായിരിക്കും. എല്ലാ വായനക്കാരും ആരോഗ്യപ്രവര്‍ത്തകരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഫേസ്ബുക്ക് പേജ് ലിങ്ക് : https://www.facebook.com/bvartha ഈ നഗരത്തിലെ മലയാളികള്‍ക്ക് ഉപകാരപ്രദമാകുന്ന മറ്റൊരു അതിഥിയുമായി ഞങ്ങള്‍ വീണ്ടും…
Read Moreഇന്നും ബെംഗളൂരുവില്‍ പുതിയ കോവിഡ്-19 കേസുകള്‍ ഇല്ല;കലബുറഗിയില്‍ ഒരു മരണം.
ബെംഗളൂരു: ഇന്ന് രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റില്‍ പ്രകാരം ,ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ ഇന്ന് രാവിലെ 12 മണി വരെ യുള്ള കര്‍ണാടകയിലെ പുതിയ രോഗികളുടെ എണ്ണം 7 മാത്രം. 80 വയസ്സുകാരന്‍ കലബുറഗിയില്‍ മരിച്ചു, ബെംഗളൂരു നഗരത്തില്‍ പുതിയ രോഗികള്‍ ഇല്ല,ഇന്നലെയും നഗരത്തില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. കര്‍ണാടകയില്‍ ആകെ രോഗികളുടെ എണ്ണം 415 ആയി,ആകെ 17 മരണം,114 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 284 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന്…
Read Moreഇന്ധനം നിറക്കാൻ വരുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കുന്നു.
ബെംഗളൂരു : കോവിഡ് വ്യാപനം തടയുന്നതിനായി, മാസ്ക് ധരിക്കാത്തവർക്കു പെട്രോൾ നൽകില്ലെന്ന പ്രചാരണവുമായി കർണാടകയിലെ പെട്രോൾ പമ്പുകൾ. ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനു (എഐപിഡിഎ) കീഴിൽ രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണിത്. മേയ് 4വരെ മാസ്ക് ധരിക്കാതെ വാഹനങ്ങളുമായി പമ്പുകളിൽ എത്തുന്നവർക്ക് ഇന്ധനം നൽകേണ്ടെന്നാണ് തീരുമാനം. പമ്പ് ജീവനക്കാരുടെ സുരക്ഷ കൂടി മുൻനിർത്തിയാണിതെന്ന് എഐപിഡിഎ പ്രസിഡന്റ് അജയ് ബൻസൽ പറഞ്ഞു.
Read Moreനഗരത്തിലെ അതീവ ജാഗ്രത പുലർത്തേണ്ട”കണ്ടൈൻമെൻ്റ് സോണു”കളുടെ പട്ടിക പ്രസിദ്ധീകരിച്ചു;നിങ്ങളുടെ പ്രദേശം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ?
ബെംഗളുരു: നഗരസഭയിൽ 19സ്ഥലങ്ങൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട കണ്ടയൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളില്‍ നിന്ന് പുറത്ത് പോകാനും വരാനും ഉള്ള വഴി ഒന്ന് മത്രമേ ഉണ്ടായിരിക്കുകയുള്ളൂ,ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നിരീക്ഷണത്തില്‍ ആയിരിക്കും ഈ സ്ഥലങ്ങള്‍ ഇതില്‍ നാല് അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്നു ഗുരപ്പനപ്പളായയിലെ പിരമിഡ് ക്ലാസ്സ് അപ്പാര്‍ട്ട്മെന്റ്,കൂക്ക് ടൌണിലെ ഹച്ചിസണ്‍ മനോര്‍, ഗുട്ടലഹള്ളിയിലെ മന്ത്രി സ്പ്ലെണ്ടാര്‍,അക്ഷയ നഗറിലെ വായു സ്തുതി വൈഭവ എന്നിവയും. രാധ കൃഷ്ണ വാര്‍ഡ് ( 7 പോസിറ്റീവ് കേസുകള്‍),ടിപ്പു നഗര്‍ (5 കേസുകള്‍),പദരായനപുര(19 കേസുകള്‍), ടിപ്പു നഗര്‍…
Read More