ബെംഗളുരു: നഗരസഭയിൽ 19സ്ഥലങ്ങൾ കോവിഡിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട കണ്ടയൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ഈ സ്ഥലങ്ങളില്‍ നിന്ന് പുറത്ത് പോകാനും വരാനും ഉള്ള വഴി ഒന്ന് മത്രമേ ഉണ്ടായിരിക്കുകയുള്ളൂ,ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും നിരീക്ഷണത്തില്‍ ആയിരിക്കും ഈ സ്ഥലങ്ങള്‍
ഇതില്‍ നാല് അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്നു ഗുരപ്പനപ്പളായയിലെ പിരമിഡ് ക്ലാസ്സ് അപ്പാര്‍ട്ട്മെന്റ്,കൂക്ക് ടൌണിലെ ഹച്ചിസണ്‍ മനോര്‍, ഗുട്ടലഹള്ളിയിലെ മന്ത്രി സ്പ്ലെണ്ടാര്‍,അക്ഷയ നഗറിലെ വായു സ്തുതി വൈഭവ എന്നിവയും.
രാധ കൃഷ്ണ വാര്‍ഡ് ( 7 പോസിറ്റീവ് കേസുകള്‍),ടിപ്പു നഗര്‍ (5 കേസുകള്‍),പദരായനപുര(19 കേസുകള്‍), ടിപ്പു നഗര്‍ ( 5 കേസുകള്‍),
മറ്റുള്ളവ താഴെ
Dollars Colony in JP Nagar, 8th Block (43rd Cross) in Jayanagar, 3rd Cross, Nehru Road in New Guddadahalli, 4th Cross at Telecom Layout in Vijayanagar, 7th Main in Karesandra, 5th Cross in Doddamavalli, 2nd Cross in YM Shala, Vinoba Nagar in JC Road, 2nd Cross in Marappa Garden, Benson Road, Nethaji Road in Pulikeshinagar, 3rd Main in Shivanagar,1st Cross, HV Halli, Shivanna layout in RR Nagar, 4th Cross and Mottappa Kempanna Layout in Anandapura in TC Palya.
എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകൾ.
28 ദിവസത്തേക്ക് ഇവിടെ പുതിയ കോവിഡ് രോഗികൾ ഉണ്ടാകാതിരിക്കും വരെഇവ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.