മദ്യം മെയ് 4 ന് ശേഷം മാത്രം;അതിന് മുൻപ് ഔട്ട് ലെറ്റ് തുറക്കുന്നവരുടെ ലൈസൻസ് നഷ്ടമാകും.

ബെംഗളൂരു : മേയ് 4ന് മുൻപ് മദ്യവിൽപനശാലകൾ(എംആർപിഔട്ട്ലറ്റുകൾ) തുറക്കുന്നവരുടെ ലൈസൻസ്
റദ്ദാക്കുമെന്നമുന്നറിയിപ്പുമായി വീണ്ടും എക്സൈസ് വകുപ്പ് സർക്കുലർ.

എന്നാൽ, കൈകൾ ശുചീകരിക്കാനുള്ള സാനിറ്റൈസറുകൾ നിർമിക്കുന്ന ഡിസ്റ്റിലറികൾക്ക്പ്രവർത്തനം തുടരാം.

മദ്യവിൽപന ശാലകൾ സമയബന്ധിതമായി തുറക്കുന്നതിലുള്ള തീരുമാനം ഉടനെടുക്കുമെന്നു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

  പൂജയുടെ മറവിൽ ലൈംഗികാതിക്രമം: യുവതിയെ നഗ്നയാക്കി ഇരുത്തി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചിൽ

എന്നാൽ, കേന്ദ്ര മാർഗ നിർദേശം പാലിച്ച് ഇവ മേയ് 3നു ശേഷം തുറന്നാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts