മകന് കോവിഡ്-19 സ്ഥിരീകരിച്ചു;അമ്മ കുഴഞ്ഞ് വീണ് മരിച്ചു.

ബെംഗളൂരു : ബാഗൽക്കോട്ടിലെ ജമഖണ്ഡിയിൽമകനു(47) കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞ് അമ്മ (65) ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.

കടുത്ത പ്രമേഹവും രക്തസമ്മർദത്തിനും മരുന്നു കഴിച്ചിരുന്ന വീട്ടമ്മ, ശനിയാഴ്ച വൈകിട്ട് മകനു കോവിഡ് സ്ഥിരീകരിച്ചതോടെ കുഴഞ്ഞു വീഴുകയായിരുന്നു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ജില്ലാ അധികൃതർ ഇടപെിട്ട് കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ഇവരുടെമൃതദേഹം സംസ്കരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
[masterslider id="10"]

Related posts