ആമ്പൽ പ്രവേശനോത്സവം നടത്തി.

ബെംഗളൂരു : മലയാളം മിഷൻ  കർണാടക
ചാപ്റ്ററിന്റെ  ആമ്പൽ കോഴ്സിലേക്കുള്ള   പ്രവേശനോത്സവം  ഓൺലൈനിൽ നടന്നു. കഴിഞ്ഞ നവംബറിൽ  നടന്ന സൂര്യകാന്തി  പഠനോത്സവത്തിൽ വിജയിച്ച പഠിതാക്കൾക്കായാണ്  ആമ്പൽ ക്ളാസ്സുകൾ ആരംഭിച്ചിട്ടുള്ളത്.
മിഷൻ  കർണാടക ചാപ്റ്റർ കോ ഓർഡിനേറ്റർ  ബിലു.സി. നാരായണൻ ഉദ്‌ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ  അധ്യക്ഷം വഹിച്ചു. ആമ്പൽ കോഓർഡിനേറ്റർ നൂർ മുഹമ്മദ്,  സെക്രട്ടറി ടോമി ആലുങ്കൽ, ട്രഷറർ  ജിസ്സോ ജോസ്  അക്കാദമിക്  കൌൺസിൽ ചെയർമാൻ സതീഷ്  തോട്ടശ്ശേരി, ബിംബ എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടിയേക്കും
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts