ഇന്ധനം നിറക്കാൻ വരുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കുന്നു.

ബെംഗളൂരു : കോവിഡ് വ്യാപനം തടയുന്നതിനായി, മാസ്ക് ധരിക്കാത്തവർക്കു പെട്രോൾ നൽകില്ലെന്ന പ്രചാരണവുമായി കർണാടകയിലെ പെട്രോൾ പമ്പുകൾ.

ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷനു (എഐപിഡിഎ)
കീഴിൽ രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണിത്.

മേയ് 4വരെ മാസ്ക് ധരിക്കാതെ
വാഹനങ്ങളുമായി പമ്പുകളിൽ എത്തുന്നവർക്ക് ഇന്ധനം നൽകേണ്ടെന്നാണ് തീരുമാനം. പമ്പ് ജീവനക്കാരുടെ സുരക്ഷ കൂടി മുൻനിർത്തിയാണിതെന്ന് എഐപിഡിഎ പ്രസിഡന്റ് അജയ് ബൻസൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts