കോവിഡ്-19 മായി ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു;ഇന്ന് 6 മണിക്ക്.

ബെംഗളൂരു : കോവിഡ്-19 രോഗ ബാധ ലോകത്തെ തന്നെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ നഗരത്തില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉള്ള സംശയങ്ങള്‍ക്ക് മറുപടി പറയുന്നതിനായി മലയാളിയായ ഡോക്ടര്‍ അബ്ദുല്‍ സലാം MBBS(AIMS,Delhi) Junior Resident,Bangalore ലൈവില്‍ വരുന്നു.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ഈ ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട ഏതൊരു സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കുന്നതായിരിക്കും.

എല്ലാ വായനക്കാരും ആരോഗ്യപ്രവര്‍ത്തകരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഫേസ്ബുക്ക്‌ പേജ് ലിങ്ക് : https://www.facebook.com/bvartha

ഈ നഗരത്തിലെ മലയാളികള്‍ക്ക് ഉപകാരപ്രദമാകുന്ന മറ്റൊരു അതിഥിയുമായി ഞങ്ങള്‍ വീണ്ടും വരുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts