ഡിജിറ്റൽ തട്ടിപ്പ്; തട്ടിയെടുത്തത് ലക്ഷങ്ങൾ

ബെംഗളൂരു: സൈബർ തട്ടിപ്പ് 79കാരനെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തത് ഒരു മാസം മുഴുവൻ.

ബെംഗളൂരുവിലെ തിലക് നഗറിലാണ് സംഭവം.

81.1 ലക്ഷം രൂപയാണ് സംഘം വയോധികനില്‍ നിന്ന് തട്ടിയെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിച്ചു, സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളയച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

വീട്ടിലും ഹോട്ടലിലുമായാണ് സൈബർ തട്ടിപ്പ് സംഘം ഇദ്ദേഹത്തെ അറസ്റ്റില്‍ വെച്ചത്. പൊലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും.

മുംബൈയിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമെന്നുമായിരുന്നു ഭീഷണി.

പ്രതികള്‍ക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts