വാനിനടിയിൽ പെട്ട് പിഞ്ചുബാലികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു: പൊടുന്നനെ പിറകോട്ട് നീങ്ങിയ ടെമ്പോവാനിനടിയില്‍പെട്ട് പിഞ്ചു ബാലികക്ക് ദാരുണാന്ത്യം.

ബണ്ട്വാളിനടുത്ത ടിപ്പു നഗർ ലൊറേട്ടൊ പദവിലുണ്ടായ അപകടത്തില്‍ ഫറങ്കിപേട്ട പട്ടനബയിലുവിലെ ഉനൈസിന്റെ മകള്‍ ആഷികയാണ് (മൂന്ന്) മരിച്ചത്.

വല്യുമ്മയുടെ വീടിനുപുറത്ത് കളിക്കുകയായിരുന്നു കുട്ടി.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അമ്മാവന്റെ നിർത്തിയിട്ട ടെമ്പോ പെട്ടെന്ന് പിന്നോട്ടുനീങ്ങി കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.

ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബണ്ട്വാള്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts