കോവിഡുമായി ബന്ധപ്പെട്ട് തുടർച്ചയായി പത്ര സമ്മേളനങ്ങൾ നടത്തുന്ന മന്ത്രിമാരെ വിമർശിച്ച് കുമാരസ്വാമി.

ബെംഗളൂരു : കേരളത്തിൽ ആരോഗ്യ മന്ത്രി കൊറോണ വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായി പത്രസമ്മേളനങ്ങൾ നടത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു, പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനകൾ വിവാദവും ആയിരുന്നു.

ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല,

കോവിഡിനെ സർക്കാരിൻറെ പ്രചാരണ ഉപാധിയാക്കി മാറ്റരുതെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നിയമസഭാ കക്ഷി നേതാവുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ആരോഗ്യമന്ത്രി ശ്രീരാമുലുവും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെസുധാകർ തുടങ്ങിയവർ സാഹചര്യങ്ങൾ വിശദീകരിക്കാൻ വെവ്വേറെ പത്രസമ്മേളനം വിളിച്ചു കൂട്ടുന്നത് എന്തിനാണ്? ഇവർക്ക് കൈകോർത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൂടെ എന്നും കുമാരസ്വാമി ചോദിക്കുന്നു.

ചിക്കബലാപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ഒരു ഡോക്ടർ കൂടി ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts