മാസ്കും സാനിറ്റൈസറും അവശ്യസാധനങ്ങളുടെ പട്ടികയിൽ;വില കൂട്ടി വിറ്റ 215 കടകളിൽ പരിശോധന;വ്യാജ സാനിറ്റൈസറുകൾ പിടിച്ചെടുത്തു.

ബെംഗളൂരു : മാസ്ക്കുകളും സാനിറ്റൈസറുകളും മൂന്നിരട്ടി വിലയ്ക്ക് വിൽക്കുന്നെന്ന പരാതിയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ 215മെഡിക്കൽ സ്റ്റോറുകളിൽ പൊലീസ് റെയ്ഡ്.

ഇവയിൽ ചിലതിനെതിരെ കേസെടുത്തു. 5 കടകളിൽ നിന്നു വ്യാജ നിർമിതമെന്നു സംശയമുള്ള 250 ബോട്ടിൽ സാനിറ്റൈസർ പിടിച്ചെടുത്തതായി റെയ്ഡിനു നേതൃത്വം നൽകിയ ക്രൈം ബ്രാഞ്ച് ഡിസിപി കുൽദീപ് ജെയിൻ പറഞ്ഞു.

  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു

അടുത്ത 100 ദിവസത്തേക്ക് മാസ്ക്, സാനിറ്റൈസർ എന്നിവയെ അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതുടർന്നാണ് പരിശോധന കർശനമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us