ഭാര്യയുടെ സഹോദരിയുമായി ബന്ധമുണ്ടെന്ന് സംശയം;സോഫ്റ്റ് വെയർ എഞ്ചിനീയറെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി.

ബെംഗളുരും: സോഫ്റ്റ്വെയർ എൻജിനീയറുടെ കൊലപാതകത്തിൽ 8 പേർ പിടിയിൽ.
ഹൊറമാവ് മെയിൻ റോഡിൽ താമസിക്കുന്ന ലക്ഷ്മൺ കുമാറിനെ(33) ആണ് ഫെബ്രുവരി 3ന് മഹാദേവപുര റിങ് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ലക്ഷ്മൺ കുമാറിന്റെ ഭാര്യയുടെ സഹോദരി ഭർത്താവ് സത്യ (30), ക്വട്ടേഷൻ സംഘത്തിലെ പ്രശാന്ത്, പം, ലോകേഷ്, സന്തോഷ്,രവി, ദിനേശ്, സവിത എന്നിവരെയാണ് ഹൈന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

ലക്ഷ്മൺകുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് സത്യ ഇയാളെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെടുന്നത്.

ലക്ഷ്മൺകുമാർ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് വാനിലെത്തിയ സംഘംവഴിയിൽ തടഞ്ഞുനിർത്തി വെട്ടി
ക്കൊന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts