കർണാടക പോലീസിൻ്റെ ജോലി സമ്മർദ്ദം കുറക്കാൻ ഇനി സൂംബയും.

ബെംഗളൂരു :ജോലിസമ്മർദം കുറയ്ക്കാൻ സൂംബ ഡാൻസ് പരിശീലിച്ച് ബെംഗളൂരു പൊലീസ്.

മാന്യതാ ടെക് പാർക്കിലെ മാൻഫോ കൺവൻഷൻ സെന്ററിൽ 2 ദിവസമായി നടന്ന പരിശീലനത്തിൽ ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷനിലെ കോൺസ്ടബിൾ മുതൽ ഇൻസ്പെക്ടർ വരെയുള്ള 750 പൊലീസുകാർ
പങ്കെടുത്തു.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

വിശ്രമവേളകളിൽ ഇവർക്കു സുംബാ പരീക്ഷിക്കാമെന്നും എന്നാൽ താൽപര്യമില്ലാത്തവരെ
നിർബന്ധിക്കില്ലെന്നും നോർത്ത്
ഈസ്റ്റ് ഡിസിപി ഭീമാശങ്കർ
എസ്. ഗൂൾഡ് പറഞ്ഞു.

സിറ്റിപൊലീസ് കമ്മിഷണർ ഭാസ്കർ റാവു, നടൻ പുനീത് രാജ്കുമാർ എന്നിവർ വിശിഷ്ടാതിഥികളായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts