വധുവിന് 19 വയസ്സ് വരന് 16, “മധുവിധു”കാലം ബോയ്സ് ഹോമിൽ.

ബെംഗളൂരു : നേപ്പാൾ സ്വദേശി 16 വയസ്സുകാരനും 19 വയസുള്ള യുവതിയുടെ വിവാഹിതരായ സംഭവത്തിൽ ശൈശവ വിവാഹ നിയമം അനുസരിച്ച് കേസെടുത്ത് പോലീസ്.

പഠനം പാതിവഴിയിൽ നിർത്തിയ ശേഷം ബംഗളൂരുവിൽ അപ്പാർട്ട്മെൻറ്കളിൽ പാചകവാതക സിലിണ്ടർ വിതരണത്തിലെ ഏർപ്പെട്ടിരുന്ന പതിനാറുകാരൻ വീട്ടുജോലിക്കാരി യുമായി അടുപ്പത്തിൽ ആവുകയായിരുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ഇലക്ട്രോണിക് സിറ്റിയിൽ രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്ന യുവതി ഒരു മാസം മുൻപ് വീടുവിട്ടിറങ്ങി കുട്ടി കാമുകനൊപ്പം താമസമാക്കി തുടർന്ന് കാമുകനെ രക്ഷിതാക്കൾ മുൻകൈയെടുത്തു കഴിഞ്ഞ ആഴ്ച ഇവരുടെ വിവാഹം നടത്തി.

അയൽക്കാരിൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും “വരനേ”കൗൺസിലിംഗിനായി സർക്കാറിന് കീഴിലുള്ള ബോയ്സ് ഹോമിലേക്ക് മാറ്റുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts