“പ്രധാനമന്ത്രി ഭസ്മാസുരനും ആഭ്യന്തര മന്ത്രി ശനിയും”

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഭസ്മാസുരനെ’ന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ”ശനി’യെന്നും അഭിസംബോധന ചെയ്ത് കോൺഗ്രസ് നേതാവ് വി.എസ്.
ഉഗ്രപ്പ.

രാജ്യത്തെ ഗൗരവമേറിയ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ദാരിദ്യം തുടങ്ങിയവ പരിഹരിക്കുന്നതിനു പകരം,വൈകാരിക പ്രശ്നങ്ങൾ
മുന്നോട്ടു വയ്ക്കുകയാണ് ബിജെപിയും സംഘപരിവാറും.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

യഥാർഥ പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണിത്. ഇതു സമൂഹത്തിനു ശാപമാണ്.
ഇക്കാരണത്താലാണ് മോദിയെയും ഷായെയും ഭസ്മാസുരനെന്നും ശനിയെന്നും താൻ വിളിക്കുന്നതെന്നും ”
ഉഗ്രപ്പ വിശദീകരിച്ചു.
ഇരുവരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വ്യാജവാഗ്ദാനം നൽകി അധികാരത്തിലേറിയ ഇവർ അവിപാലിക്കുന്നതിൽ തീർത്തും
പരാജയമാണെന്നും അദ്ദേഎം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts